സബ്‌സിഡിയുള്ള പാചകവാതകത്തിനു വില വര്‍ധിപ്പിച്ചു

സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 1.98 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതേസമയം സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 11 രൂപയാണ് കുറച്ചിരിക്കുന്നത്.
പുതുക്കിയ വില ഇന്നലെ അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















