Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തപ്പോള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടത് ഇന്ത്യയോ ?

02 JULY 2016 11:49 PM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

ബംഗ്ലാദേശിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് സമീപമുള്ള ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫേയില്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. 20 വിദേശികള്‍ ഉള്‍പ്പെടെ 60ഓളം പേരെ അക്രമികള്‍ ബന്ദികളാക്കുകയും രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിക്കുകയും ചെയ്ത സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഒന്‍പതോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. റസ്റ്റോറന്റില്‍ ഇരച്ചുകയറിയ ആക്രമികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. 20 വിദേശികള്‍ ഉള്‍പ്പെടെ 35 ഓളം ആളുകള്‍ റെസ്റ്റോറന്റിന് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സാധ്യത വളരെ കൂടുതലാണെന്നു തെളിയിക്കുന്നതാണ് ധാക്കയില്‍ ഇന്നലെ നടന്ന ഭീകരാക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈദെരാബാദില്‍ നിന്നു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അറസ്‌റിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കൂടുതല്‍ കരുതിയിരിക്കേണ്ടതുണ്ട്.ലോകരാഷ്ട്രങ്ങളിലെ പ്രമുഖരെ അടക്കം കൊലപ്പെടുത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നേരത്തെ അറിയിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലമായ വെബ്‌സൈറ്റ് കഴിഞ്ഞ മാസം ലോകത്തൊട്ടാകെ വധിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ പേരും , വിലാസവും ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ടിട്ടുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരുടെ പേരുകളും ഉള്‍പ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഹൈദരാബാദില്‍ നിന്നു പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ റമദാന്‍ മാസത്തില്‍ ചാര്‍മിനാറിനു സമീപമുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ മാംസം കടത്തി വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഹൈദരാബാദിലെ മൊഗാല്‍പുരയിന്‍ നിന്നാണ് 11 ഐഎസ് അനുഭാവികളെ ദേശീയ അന്വേഷണ ഏജന്‍സിയും പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഐഎസിന്റെ ഇന്ത്യയിലെ റിക്രൂട്ടര്‍ ഷാഫി അര്‍മറുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നു തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ എന്‍ഐഎക്കു ലഭിച്ചതിലൂടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പിടിയിലായതെന്നുള്ളതാണ് ഏറ്റവും ഭയാനകമായ വസ്തുത. ഭാഗ്യലക്ഷ്മി ക്ഷേത്രത്തിണ് പുറമെ ജനങ്ങള്‍ തിങ്ങിനിറയുന്ന ഷോപ്പിംഗ് സെന്ററുകളടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ആദ്യമായി ഇന്ത്യയില്‍ നിന്നു അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ ഇനിയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്ത്യയില്‍ ഉണ്ടാവും എന്നുള്ള കാര്യം ഉറപ്പാണ്. ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതിനു ശേഷം ഇന്ത്യയിലെ അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ക്കു ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി ഉണ്ടെന്നു വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഏതു നിമിഷവും ഇസ്ലാമിക് സ്റ്റേറ്റ് ആക്രമിക്കാനുള്ള സാധ്യതയും കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (7 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (7 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (12 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (13 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (13 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (14 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (15 hours ago)

Malayali Vartha Recommends