ജമ്മു കാശ്മീരില്‍ മയക്കുമരുന്നു കള്ളക്കടത്തു സംഘത്തിലെ നാലു പേര്‍ പിടിയില്‍

ജമ്മു കാശ്മീരില്‍ മയക്കുമരുന്നു കള്ളക്കടത്തിനു ശ്രമിച്ച നാലു പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നു കിലോഗ്രാം ബ്രൗണ്‍ഷുഗറുമായി നാലു പേര്‍ പിടിയിലാവുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ളതാണ് ഈ മയക്കുമരുന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















