ബംഗ്ലാദേശിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശിലെ കിഷോര്‍ഗഞ്ച് പ്രദേശത്തു നടന്ന സ്‌ഫോടനം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പെരുന്നാളുമായി ബന്ധപ്പെട്ട് നടന്ന ഈദ് സമ്മേളനത്തനിടയിലാണ് സ്‌ഫോടനം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഢാക്കയിലെ പ്രമുഖ റെസ്‌റ്റോറന്റില്‍ ഏഴ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















