Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ബലാത്സംഗത്തിന് ശ്രമിച്ച ഉബര്‍ ഡ്രൈവര്‍ക്ക് വിദ്യാര്‍ത്ഥിനിയുടെ പൊരിഞ്ഞതല്ല്, ചെറുത്തത് കരാട്ടെ മുറകളിലൂടെ

08 JULY 2016 01:42 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

ബലാത്സത്തിന് ശ്രമിച്ച ഉബര്‍ ഡ്രൈവറെ കരാട്ടെ മുറകളിലൂടെ ചെറുത്ത് പെണ്‍കുട്ടി. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയാണ് സ്വയരക്ഷക്കായി െ്രെഡവറെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച വൈകീട്ട് പത്ത് മണിക്ക് സാള്‍ട്ട് ലേക്കിന് അടുത്തുള്ള ജെഡി ബ്ലോക്കിന് അടുത്ത് നിന്നാണ് വിദ്യാര്‍ത്ഥിനിയും സുഹൃത്തും വീട്ടിലേക്ക് ആപ്പ് മുഖേന ഉബര്‍ കാബ് ബുക്ക് ചെയ്തത്. ആരണ്യ ഭവനില്‍ സുഹൃത്തിനെ ഇറക്കി യാത്ര തുടരവെയാണ് അപരിചിതമായ വഴിയിലൂടെ വാഹനമോടിച്ച് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാനുള്ള ഡ്രൈവറുടെ ശ്രമം.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനി വിവരിക്കുന്നത് ഇങ്ങനെ
ആ വഴി എനിക്ക് അപരിചിതമായിരുന്നു. അതിനാല്‍ പ്രധാന റോഡിലൂടെ വാഹനമോടിക്കാന്‍ ഞാന്‍ െ്രെഡവറോട് ആവശ്യപ്പെട്ടു. അതനുസരിച്ച് അയാള്‍ എഫ്ഡി ബ്ലോക്ക് വരെ പ്രധാന റോഡിലൂടെ വാഹനമോടിച്ചു. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും കുറക്കുവഴിയിലൂടെ വാഹനമോടിക്കാന്‍ തുടങ്ങി. പ്രതിഷേധിച്ചപ്പോള്‍ ആ വഴിയിലൂടെ പോയാല്‍ വേഗമെത്തുമെന്നായിരുന്നു െ്രെഡവറുടെ മറുപടി. തര്‍ക്കിച്ചപ്പോള്‍ െ്രെഡവര്‍ വാഹനത്തിന്റെ വേഗത കൂട്ടി. നിര്‍ത്തേണ്ട സ്ഥലം കടന്നുപോയിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയിട്ടില്ല. അപകടം മണത്ത ഞാന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇനി ഒരുക്ഷരം മിണ്ടിയാല്‍ ബലാത്സംഗം ചെയ്യുമെന്നായിരുന്നു െ്രെഡവറുടെ ഭീഷണി. 15 വര്‍ഷമായി സ്വയരക്ഷക്കായുള്ള കരാട്ടെ മുറകള്‍ പഠിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ അതെല്ലാം എന്റെ മനസ്സിലേക്ക് ഓടിവന്നു. വാഹനം നിര്‍ത്തണമെങ്കില്‍ െ്രെഡവറുടെ കണ്ണങ്കാലില്‍ അടിക്കണമെന്ന് ഓര്‍ത്തു. എല്ലാ ശക്തിയും സംഭരിച്ച് അയാളെ അടിച്ചു.
ബലാത്സംഗം ചെയ്ത് കൊന്നുതള്ളുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥിനി പരാതിപ്പെടുന്നു. െ്രെഡവറെക്കുറിച്ച് ഉബര്‍ അധികൃതരെ അറിയിച്ചപ്പോള്‍ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. എന്തുകൊണ്ട് ഡ്രൈവറെ പുറത്താക്കിയില്ലെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ നമ്പറും ആപ്പും െ്രെഡവറുടെ കാബില്‍ കാണുന്നില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി.
പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് ഉബര്‍ അറിയിച്ചിട്ടുണ്ട്. െ്രെഡവറടെ സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവറെ കുറിച്ച് അന്വേഷിച്ചെന്നും അയാളുടെ പേരില്‍ ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നും ഇല്ലെന്നും ഉബര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends