Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മലയാളി മന്ത്രി കെ.ജെ ജോര്‍ജിനെതിരെ ആരോപണമുന്നയിച്ച് ഡിവൈ.എസ്.പി ആത്മഹത്യ ചെയ്തു

09 JULY 2016 12:25 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

ബംഗ്ലുരുമന്ത്രി കെ.ജെ.ജോര്‍ജിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണമുന്നയിച്ച് മംഗലാപുരം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടണ്ടായ എം.കെ ഗണപതി (55) ആത്മഹത്യ ചെയ്തു. പൊലീസ് യൂണിഫോമില്‍ കുടകിലെ ഒരു ലോഡ്ജ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്ച വൈകിട്ട് ഗണപതിയെ കണ്ടെത്തുകയായിരുന്നു.

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ബംഗ്ലുരു വികസനമന്ത്രിയായ കെ.ജെ ജോര്‍ജ്, ലോകായുക്ത ഐ.ജി പ്രണബ് മൊഹന്തി, ഇന്റലിജന്‍സ് എ.ഡി.ജി.പി എ.എം പ്രസാദ് എന്നിവര്‍ക്കായിരിക്കുമെന്ന് ആത്മഹത്യയ്ക്ക് മുന്‍പ് ഒരു കന്നട ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗണപതി ആരോപിച്ചിരുന്നു. ലോഡ്ജില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലും കെ.ജെ ജോര്‍ജിന്റെയും മകന്‍ റാണയുടെയും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെയും പേരുകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 
കേസ് തീര്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ഈ ഗവണ്‍മെന്റില്‍ നിന്ന് നീതികിട്ടില്ലെന്നും രാഷ്ട്രീയസമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയായിരിക്കെ കെ.ജെ ജോര്‍ജിനെ കണ്ട് തനിക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന് ഗണപതി നേരത്തെ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അവഹേളിച്ച് വിട്ടതായും ആരോപണമുണ്ട്.വിവാദമായിട്ടുണ്ട്.

മടിക്കേരിക്കടുത്ത സിദ്ധാപൂര്‍ സ്വദേശിയായ ഗണപതി സംസ്ഥാന കേഡറിലെ 1991ബാച്ച് ഉദ്യോഗസ്ഥനാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിന്നാണ് സേനയിലെത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റുമുട്ടല്‍ കേസുകളിലുള്‍പ്പെടെ ആരോപണവിധേയനായ ഗണപതി നിരവധി തവണ സസ്പന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മേയില്‍ ഗണപതിയെ മംഗളൂരു പൊലീസ് ഐ.ജി കാര്യാലയത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ആരോപണങ്ങള്‍ ഗണപതിയുടെ ഭാര്യയും ആവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഗണപതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സഹോദരനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായ എം.കെ തിമയ്യ പറഞ്ഞു.

ഗണപതിയുടെ ആരോപണം കര്‍ണാടകയില്‍ രാഷ്ട്രീയ യുദ്ധത്തിനും വഴിതുറന്നു. കെ.ജെ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും ജെ.ഡി.എസും രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും രാജിവയ്ക്കില്ലെന്നും മന്ത്രി കെ.ജെ ജോര്‍ജും പ്രതികരിച്ചു.

കോട്ടയത്ത് വേരുകളുള്ള കെ.ജെ. ജോര്‍ജ് കുടകിലാണ് വളര്‍ന്നത്. സമ്പന്നനും, ശക്തനും, വിവാദങ്ങളുടെ തോഴനുമാണ് ജോര്‍ജ്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി കര്‍ണാടകയിലെ ശക്തനായ രാഷ്ട്രീയക്കാരനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായി വളര്‍ന്ന ജോര്‍ജിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആരോപണങ്ങളുടെ കരിനിഴലും കൂടെയുണ്ട്.  

1989ലും 1990ലും മന്ത്രിയായി. അക്കാലത്ത് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നിരുന്നു. 2013ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ആഭ്യന്തരമന്ത്രിയായി. കഴിഞ്ഞ വര്‍ഷം ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതോടെ ജോര്‍ജിന് ആഭ്യന്തരമന്ത്രിസ്ഥാനം നഷ്ടമായി. നിലവില്‍ ബംഗ്ലുരു വികസന മന്ത്രിയാണ് കെ.ജെ.ജോര്‍ജ് . രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിനെ കൂട്ടബലാത്സംഗം എന്ന് വിളിക്കാനാകില്ലെന്ന് അഭ്യന്തരമന്ത്രിയായിരിക്കെ ഇദ്ദേഹം നടത്തിയ പരാമര്‍ശവും ഏറെ വിവാദമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends