കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു, പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായ ബര്‍ഹന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് നടന്ന വിവിധ പ്രകടങ്ങള്ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഏഴോളം പേര് കൊല്ലപ്പെട്ടു. പോലീസ് പിന്തുടരുന്നതിനിടെ വെള്ളത്തില്‍ വീണാണ് ഒരാള്‍ മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha