ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം

ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വാന്‍ അപകടത്തില്‍പ്പെട്ടു മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂ മന്ദി ബൈപാസിനു സമീപമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ആഴമുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു.
അഖില (65), സുബൈര്‍ (എട്ട്), ഇല്‍മ (ആറ്) എന്നിവരാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















