ചൂടേറിയ വാര്‍ത്തകള്‍ക്കൊപ്പം ചൂടേറിയ കാഴ്ചകളും

ചൂടേറിയ വാര്‍ത്തകള്‍ക്കൊപ്പം ചൂടേറിയ കാഴ്ചകളും എന്ന് ചിന്തിക്കുംവിധമാണ് അല്‍ബേനിയന്‍ വാര്‍ത്താചാനല്‍ ബ്രേക്കിംഗ് ന്യൂസുകള്‍ക്കൊപ്പം വാര്‍ത്താ വായനക്കാരേയും ബ്രേക്കിംഗുകളായി മാറ്റുന്നത്. പുറംകോട്ട് മാത്രം ധരിച്ച് വാര്‍ത്ത വായിക്കാന്‍ എത്തിയ പുതിയ വാര്‍ത്താ അവതാരകയാണ് താരമായത്.
പുറംകോട്ട് മാത്രം ധരിച്ച് അതിന്റെ വിടവിലൂടെ മാറിടം ഭാഗികമായി അനാവൃതമാക്കി വാര്‍ത്ത വായിക്കാന്‍ ധൈര്യം കാട്ടിയത് ഗ്രേറ്റാ ഹോക്‌സാ എന്ന അവതാരകയാണ്. ടോപ്‌ലെസ്സിന് അടുത്ത നില്‍ക്കുന്ന രീതിയില്‍ സ്വയം പ്രത്യക്ഷപ്പെട്ട 24 കാരിയുടെ നൈതീകത മാധ്യമരംഗത്ത് ചുടു പിടിച്ച ചര്‍ച്ചകള്‍ക്കും വഴി വെച്ചിരിക്കുകയാണ്.
അതേസമയം പുറംകോട്ട് തുറന്നിട്ട് കഌവേജ് അനാവൃതമാക്കി വാര്‍ത്ത വായിച്ച് വന്‍ വിവാദം സൃഷ്ടിച്ച എന്‍കി ബ്രാക്കാജിന്റെ പകരക്കാരിയായി വന്നയാളാണ് ഗ്രേറ്റാ. പ്‌ളേബോയി മാഗസിന് വേണ്ടി പോസ് ചെയ്യാമെന്ന് കരാര്‍ ഒപ്പിട്ടതായിരുന്നു ബ്രാക്കാജിന്റെ പുറത്താകലിലേക്ക് വഴി വെച്ചത്.
60 ശതമാനം ഇസഌമികളും 20 ശതമാനം ക്രിസ്ത്യാനികളും കടുത്ത യാഥാസ്ഥിതികരുടെ നാടായ അല്‍ബേനിയയില്‍ ഇത്തരം ഒരു നീക്കം നടത്തണമെങ്കില്‍ ചാനലുകാര്‍ അസാധാരണ ധൈര്യം തന്നെ കാട്ടേണ്ടി വന്നു. ഈ റിസ്‌ക്ക് ഏറ്റെടുത്ത സന്തോഷത്തിലാണ് ഹോക്‌സ.
https://www.facebook.com/Malayalivartha





















