Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

25 മാസം, 42 രാജ്യങ്ങള്‍; പ്രധാനമന്ത്രിയായശേഷം മോദി വിദേശത്തു തങ്ങിയത് 113 ദിനങ്ങള്‍; വാജ്‌പേയിയെയും മന്‍മോഹന്‍ സിംഗിനെയും ബഹുദൂരം പിന്നിലാക്കി

15 JULY 2016 10:29 AM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറി 25 മാസത്തിനിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത് 42 രാജ്യങ്ങള്‍. 2014 മേയില്‍ പ്രധാനമന്ത്രി പദത്തിലേറിയ ശേഷം മോദി 24 രാജ്യാന്തര യാത്രകളാണ് നടത്തിയത്. ഇതു വഴി 113 ദിവസം അദ്ദേഹം രാജ്യത്ത് നിന്നും വിട്ടു നിന്നതായും സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍ എന്‍ഡിഎ സര്‍ക്കാറില്‍ പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയി മുഴുവന്‍ ഭരണ കാലയളവില്‍ സന്ദര്‍ശിച്ചതിനേക്കാളും അധികം രാജ്യങ്ങള്‍ മോദി ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനേയും ഇക്കാര്യത്തില്‍ മോദി പിന്നിലാക്കി. മന്‍മോഹന്‍ ആദ്യ രണ്ടു ടേമുകളിലായി 64, 76 ദിവസങ്ങളാണ് വിദേശയാത്ര നടത്തിയത്. 

പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാജ്‌പേയി നടത്തിയത് കേവലം ആറ് വിദേശ യാത്രകള്‍ മാത്രമാണ്. വാജ്‌പേയി ഒമ്പത് രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി. മന്‍മോഹന്‍ സിങ് അമേരിക്ക, റഷ്യ, യു.കെ എന്നിവിടങ്ങളില്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തിയെങ്കില്‍ മോദി യു.എസ്, നേപ്പാള്‍, ഫ്രാന്‍സ്, സിംഗപ്പൂര്‍, റഷ്യ, അഫ്ഗാനിസ്താന്‍, ഉസ്ബകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 

മോദിയുടെ വിദേശയാത്രകള്‍ക്കായി എത്ര രൂപ ചെലവിട്ടെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തമല്ല. പല രാജ്യങ്ങളിലേക്കും ബിസിനസുകാര്‍ ഉള്‍പ്പെടെ വന്‍ സംഘം മോദിയെ അനുഗമിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (17 minutes ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (39 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (1 hour ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (1 hour ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (1 hour ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (1 hour ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (1 hour ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (1 hour ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (9 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (9 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (9 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (9 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (10 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (10 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (10 hours ago)

Malayali Vartha Recommends