Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

പാകിസ്ഥാന്റെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം, അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു

29 SEPTEMBER 2016 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC

ഉറി തീവ്രവാദി ആക്രമണത്തിന് ഒത്താശ ചെയ്ത പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇക്കാര്യം വാര്‍ത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി വ്യക്തമാക്കുകയായിരുന്നു സൈനിക മേധാവി.
ഇന്നലെ ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തി കടന്ന് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ഇക്കാര്യം ഔദ്യോഗികമായി പാക്കിസ്ഥാനെയും ഇന്ത്യ അറിയിച്ചു. നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ ഒരു പരധിവരെ വിജയിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നുള്ള തിരിച്ചടി പാക്കിസ്ഥാനെ തന്നെ ഔദ്യോഗികമായി അറിയിച്ചതോടെ ഇന്ത്യന്‍ ശക്തമായി തിരിച്ചടിച്ചു എന്ന സന്ദേശവും ലോകത്തിന് നല്‍കിയിട്ടുണ്ട്.

കരസേനാ ഓപ്പറേഷന്‍സ് മേധാവി രണ്‍ബീര്‍ സിംഗാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന വിവരം പുറത്തുവിട്ടത്. വലിയ തോതില്‍ തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് പുലര്‍ച്ചെ ആറ് മണി വരെ സൈനിക നടപടി നീണ്ടു നിന്നു എന്നാണ് അറിയുന്നത്. പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന് സോഷ്യല്‍മീഡിയിലടക്കം അഭിപ്രായം ഉയര്‍ന്നിരുന്നു. കോഴിക്കോട് നടന്ന ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തും പ്രധാനമന്ത്രി പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമനാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തികടന്ന് പാക് ഭീകര കേന്ദ്രങ്ങളെ ആക്രമിച്ചത്. 

അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സേനയുടെ തിരിച്ചടിയെ കുറിച്ച് മോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും വിളിച്ചറിയിച്ചു. ഉപരാഷ്ട്രപതിയെയു മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെയും പ്രധാനമന്ത്രി ആക്രമണത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. കാശ്മീര്‍ മുഖ്യമന്ത്രിയെയും ഇന്ത്യന്‍ സൈനിക മേധാവിമാരെയും ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ആക്രമണത്തില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ മാദ്ധ്യമങ്ങളും വ്യക്തമാക്കി. 

പാക് അധിനിവേശ കാശ്മീര്‍ എന്നത് തര്‍ക്കവിഷയമാണെന്നും അതുകൊണ്ട് തങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നുമുള്ള വാദമാണ് ഇന്ത്യന്‍ സേന ഉയര്‍ത്തുന്നത്. ഏത് വിധത്തിലുള്ള ആക്രമണമാണ് സൈന്യം നടത്തിയതെന്ന് കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല്. നയതന്ത്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ ശേഷമാണ് ഇന്ത്യ സൈനിക നടപടിയിലേക്ക് നീങ്ങിയതെന്നതും പാക്കിസ്ഥാനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്. പാക് അതിര്‍ത്തി കടന്ന് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച കാര്യം ഔദ്യോഗികമായി പാക്കിസ്ഥാനെ ഇന്ത്യ അറിയിച്ചിരുന്നു. നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ ഒരു പരധിവരെ വിജയിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നുള്ള തിരിച്ചടി പാക്കിസ്ഥാനെ തന്നെ ഔദ്യോഗികമായി അറിയിച്ചതോടെ ഇന്ത്യന്‍ ശക്തമായി തിരിച്ചടിച്ചു എന്ന സന്ദേശവും ലോകത്തിന് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ മിന്നലാക്രമണത്തില്‍ നിരവധി ഭീകരവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പാക് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത
രാഷ്ട്രപതിയെ കണ്ട പ്രധാനമന്ത്രി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഭീകര പദ്ധതികളും ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളില്‍ നാശമുണ്ടാക്കാത്ത തരത്തിലുള്ള നിയന്ത്രിത ആക്രമണമാണ് സൈന്യം നടത്തിയത്. ചില ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുമെന്നും ആക്രമണം നടത്തുമെന്നും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം പാകിസഥാനെ വിവരം അറിയിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. അതിര്‍ത്തി കടന്ന് നടത്തിയ നടപടിയില്‍ 20 നുഴഞ്ഞ്കയറ്റക്കാരെ വധിച്ചു എന്നാണ് അദ്ദേഹം പറഞ്ഞു. വലിയ ആഘാതം പാക് ഭീകര കേന്ദ്രങ്ങല്‍ക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. പാക് സൈന്യത്തിനെ കാഴ്ചക്കാരാക്കി മാറ്റിയാണ് ആക്രമണം നടന്നത്. ഭീകരരെ സഹായിക്കുന്നവര്‍ക്കും നാശം വിതയ്ക്കാന്‍ സെന്യത്തിന് സാധിച്ചു. ഏത് സാഹചര്യത്തിലുള്ള തിരിച്ചടിക്കും ഇന്ത്യ സജ്ജമാണെന്ന് ഡിജിഎംഒ പറഞ്ഞു. ഇന്ത്യന്‍ ആക്രമണം അവസാനിപ്പിച്ചതായും ഇനി ഓപ്പറേഷന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (9 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (19 minutes ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (50 minutes ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (1 hour ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (2 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (2 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (2 hours ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (2 hours ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (2 hours ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (3 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (3 hours ago)

Malayali Vartha Recommends