Widgets Magazine
03
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

പുതുഡല്‍ഹിക്ക്‌ തീരാകളങ്കമായി ആ പെണ്‍കുട്ടി യാത്രയായി, സംസ്‌കാരം രഹസ്യമായി, ചാനലുകള്‍ മാതൃകകാട്ടി

30 DECEMBER 2012 11:25 PM IST
മലയാളി വാര്‍ത്ത.
ബസിലെ കൂട്ട മാനഭംഗത്തിനിരയായി മരിച്ച യു.പി. സ്വദേശിനി ജ്യോതിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചു. വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്ന ഇക്കാലത്ത്‌ ഇന്ത്യന്‍ മാധ്യമങ്ങള്‍ സംസ്‌കാരം ചിത്രീകരിക്കാതെ ലോകത്തിന്‌ തന്നെ മാതൃക കാട്ടി. മാധ്യമങ്ങള്‍ക്ക്‌ വിലക്കുണ്ടായിരുന്നെങ്കിലും ബ്രോഡ്‌കാസ്റ്റിംഗ്‌ അസോസിയേഷന്റെ തീരുമാനവും ഇതിനു പിന്നിലുണ്ടായിരുന്നു. ഡല്‍ഹിയിലെ ദ്വാരകയിലെ ശ്‌മശാനത്തില്‍ രാവിലെ 7.30 നായിരുന്നു സംസ്‌കാരം. സിംഗപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേകവിമാനത്തില്‍ പുലര്‍ച്ചെ 3.30 ന്‌ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മതദേഹം കൊണ്ടുവന്നു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ മൃതദേഹം ഏറ്റുവാങ്ങിയത്‌.  സുരക്ഷാകാരണങ്ങളാല്‍ യുപിയിലേക്ക്‌ കൊണ്ട്‌പോയി സംസ്‌കരിക്കണമെന്ന്‌ പോലീസ്‌ ആവശ്യപ്പെട്ടു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധത്താല്‍ ഡല്‍ഹിയില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും സര്‍ക്കാര്‍ പ്രതിനിധികളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  (8 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  (8 hours ago)

ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു  (8 hours ago)

പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (8 hours ago)

കൊല്ലത്ത് നാലരവയസ്സുകാരി ഓടയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (9 hours ago)

നീറ്റ് പി ജി പരീക്ഷ രണ്ട് ഷിഫ്റ്റ് വേണ്ടെന്ന് സുപ്രീംകോടതി  (10 hours ago)

നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ തെളിവുകളുണ്ടെന്ന് പി വി അന്‍വര്‍  (11 hours ago)

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴതുടരുകയാണ്  (11 hours ago)

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും  (13 hours ago)

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (13 hours ago)

മലപ്പുറം സ്വദേശിക്കെതിരെ പോക്‌സോ കേസ്  (13 hours ago)

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി  (14 hours ago)

യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി  (14 hours ago)

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നത് മാറ്റി രക്ഷിതാക്കള്‍ എന്നാക്കി പുതിയ സര്‍ട്ടിഫിക്കറ്റ്  (14 hours ago)

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ - ട്രെയിലർ പുറത്തുവിട്ടു  (15 hours ago)

Malayali Vartha Recommends