Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹിയില്‍ രണ്ട്‌ സ്‌ത്രീകള്‍ മാത്രമല്ല സുരക്ഷിതര്‍ മാനഭംഗക്കാര്‍ക്ക്‌ 30 വര്‍ഷം തടവ്‌, ലൈംഗിക ശേഷി ഇല്ലാതാക്കല്‍

30 DECEMBER 2012 06:30 AM IST
മലയാളി വാര്‍ത്ത.
ഡല്‍ഹി മനഭംഗത്തോടെ കോണ്‍ഗ്രസും സര്‍ക്കാരും ശക്തമായ നിലപാടുകളിലേക്ക്‌ നീങ്ങുകയാണ്‌. തലസ്ഥാനത്ത്‌ നടന്ന്‌ കൊണ്ടിരിക്കുന്ന മാനഭംഗങ്ങള്‍ സര്‍ക്കാരിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്‌. കോണ്‍ഗ്രസിനാകട്ടെ ഇത്‌ വലിയ ക്ഷീണമായി. ഡല്‍ഹിയില്‍ സോണിയാഗാന്ധിയും ഷീലാദീക്ഷിത്തും ഉള്‍പ്പെടെ രണ്ട്‌ സ്‌ത്രീകള്‍ മാത്രമാണ്‌ സുരക്ഷിതരെന്ന സമരക്കാരുടെ മുദ്രാവാക്യം വലിയ നാണക്കേടുണ്ടാക്കി. അത്‌കൊണ്ട്‌തന്നെ ശക്തമായ നിയമനിര്‍മ്മാണത്തിന്‌ മുന്‍കൈയെടുക്കുകയാണ്‌ കോണ്‍ഗ്രസ്‌.

മാനഭംഗ കേസുകളിലില്‍ പ്രതിയാവുന്നവര്‍ക്ക്‌ പരോളില്ലാതെ മുപ്പത്‌ വര്‍ഷം കഠിന തടവ്‌, ലൈംഗിക ശേഷി ഇല്ലാതാക്കല്‍ തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച്‌ കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റി കരട്‌ ബില്ലിന്‌ രൂപം നകുന്നു. നിയമ ഭേദഗതിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ്‌ ജെ.എസ്‌. വര്‍മ്മ കമ്മറ്റി മുന്‍പാകെ ഈ കരട്‌ ബില്‍ സമര്‍പ്പിക്കും. അതോടൊപ്പം ഇത്തരം കേസുകളില്‍ മൂന്നു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends