Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ ആധാര്‍ അനാഥാലയങ്ങളിലേക്കും

08 MARCH 2017 02:53 PM IST
മലയാളി വാര്‍ത്ത

ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കും. രാജ്യത്തെ 9,000 അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. കേന്ദ്ര ശിശുക്ഷേമമന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഏതു രാജ്യത്തും പൗരന്‍മാര്‍ക്കു തിരിച്ചറിയലിനായി ഒരു രേഖയുണ്ടാവണം. അനാഥാലയങ്ങളില്‍ നിന്നു കുട്ടികളെ പലപ്പോഴും കാണാതാകാറുണ്ട്. ആധാര്‍ ഉണ്ടെങ്കില്‍ അവരെ പെട്ടെന്നു തിരിച്ചറിയാനും കണ്ടെത്താനും കഴിയും. ജുവനൈല്‍ ഹോമുകളെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ശിശുക്ഷേമ മന്ത്രാലയം അടുത്ത കാലത്തു നടത്തിയ സര്‍വേയില്‍ രാജ്യത്ത് ഒന്‍പതിനായിരത്തോളം അനാഥാലയങ്ങളില്‍ ഒരു ലക്ഷത്തോളം കുട്ടികള്‍ കഴിയുന്നതായി കണ്ടെത്തിയിരുന്നു. ഇവരെ എല്ലാവരെയും ആധാറുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

കുട്ടികളുടെ ബയോമെട്രിക്‌സ് അടയാളങ്ങള്‍ രേഖപ്പെടുത്തുകയാണ് ബുദ്ധിമുട്ടുള്ള കാര്യം. പ്രത്യേകിച്ച് മൂന്നു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ വിരലടയാളവും മറ്റും വികസിച്ചിട്ടുണ്ടാവില്ല. മൂന്നു വയസില്‍ താഴെയുള്ളവര്‍ക്ക് ആദ്യഘത്തില്‍ ആധാര്‍ നന്പര്‍ മാത്രം നല്‍കും. മൂന്നു വയസിനു ശേഷം അവരുടെ വിരലടയാളവും മറ്റും ശേഖരിക്കാനാണിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (16 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 hours ago)

Malayali Vartha Recommends