Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

ഐഎസ്‌ഐഎസ് ലൈംഗിക അടിമയായി 5 പ്രാവശ്യം വില്‍ക്കപ്പെട്ടു; 20 മാസം നീണ്ട യാതനയുടെ കഥ

08 MARCH 2017 03:48 PM IST
മലയാളി വാര്‍ത്ത

20 മാസം അനുഭവിച്ച നരക യാതനകള്‍ വീണ്ടും ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജീവനുള്ള ഒന്നിനു സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള പീഡനമായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയില്‍നിന്നു രക്ഷപെട്ടെത്തിയ ലാമിയ അജി ബാഷര്‍ ദുരന്തകഥ വിവരിക്കുമ്പോള്‍ കേട്ടിരുന്നവരുടെ കണ്ണുകളും നിറഞ്ഞു. ഇത്ര പീഡനങ്ങള്‍ക്കിടയില്‍പ്പെട്ട ഒരു യുവതി ജീവിച്ചിരിക്കുന്നുവെന്നതുപോലും അത്ഭുതം.

ഐഎസ്‌ഐഎസ് ലൈംഗിക അടിമകളാക്കിവച്ചിരുന്ന സ്ത്രീകളിലൊരാളാണ് ലാമിയ. യസീദി മതവിഭാഗത്തില്‍പ്പെട്ട ലാമിയയെ അഞ്ചു തവണ ഐഎസ് ഭീകരര്‍ ലൈംഗിക അടിമയായി വിറ്റു. പല തവണ രക്ഷപ്പെട്ടോടാന്‍ ശ്രമം നടത്തി. അപ്പോഴൊക്കെ കുടങ്ങി. അനുഭവിച്ചു കൂട്ടിയതിന്റെ ഇരട്ടിയിലേറെ പീഡനങ്ങളായിരുന്നു പിന്നീട് ഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഏഷ്യന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകായയിരുന്നു ലാമിയ.

വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ എന്ന ഗ്രാമത്തിലായിരുന്നു ലാമിയയുടെ വീട്. 2014 ഓഗസ്റ്റ് മൂന്നിനാണ് ഐഎസ് ഇവിടം ആക്രമിച്ച് ലാമിയയടക്കമുള്ളവരെ പിടികൂടി കൊണ്ടുപോകുന്നത്. അന്ന് അവള്‍ക്കു പ്രായം 15 വയസ്. ആക്രമണത്തില്‍ ആ ഗ്രാമത്തിലുള്ള പുരുഷന്മാരെയൊക്കെ ഭീകരര്‍ കൊന്നു. 400 പുരുഷന്മാരും 18 വൃദ്ധ സ്ത്രീകളുമാണ് അന്നു കൊല്ലപ്പെട്ടത്. അവളുടെ പിതാവും അതില്‍ ഉള്‍പ്പെടും. സ്ത്രീകളെയും കുട്ടികളെയും ഭീകരര്‍ പിടികൂടി അവരുടെ താവളത്തിലേക്കു കൊണ്ടുപോയി. തനിക്കൊപ്പം സഹോദരിയെയും അവര്‍ പിടികൂടിയിരുന്നു. മൊസൂളില്‍ വച്ച് അവര്‍ തങ്ങളെ ലൈംഗിക അടിമകളായി ഒരാള്‍ക്കു വിറ്റു. അയാള്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചശേഷം വില്‍പ്പന നടത്തിയ സ്ഥലത്തുതന്നെ കൊണ്ടുവന്നു. അവിടെവച്ച് വീണ്ടും വില്‍പ്പന. താനും സഹോദരിയും വേര്‍പിരിഞ്ഞു. ആദ്യ തവണ രക്ഷപ്പെടാന്‍ ശ്രമം നടത്തിയപ്പോള്‍ അവര്‍ പിടികൂടി ക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയയാക്കി. രാത്രിപകലില്ലാതെ ഒരാഴ്ച തുടര്‍ച്ചയായി പീഡിപ്പിച്ചു. നിവൃത്തിയില്ലാതെ കൈ ഞരമ്പു മുറിച്ചു മരിക്കാന്‍ താന്‍ ശ്രമിച്ചു.


തുടര്‍ന്ന് അഞ്ചു തവണയോളം പലര്‍ക്കുമായി വില്‍ക്കപ്പെട്ടു. പീഡനങ്ങളുടെ കാലമായിരുന്നു അതും. ഒടുവില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഐഎസ് പാളയത്തില്‍നിന്നു താന്‍ രക്ഷപ്പെട്ടത്. കള്ളക്കടത്തുകാര്‍ക്ക് തന്റെ അങ്കിള്‍ 7500 ഡോളര്‍ നല്‍കിയാണു തന്നെ രക്ഷപ്പെടുത്തിയതെന്നും അവള്‍ പറയുന്നു. ഭീകരര്‍ ബോംബുകളും ചാവേറുകള്‍ക്കുള്ള വസ്ത്രങ്ങളും നിര്‍മിക്കുന്നതിനിടയില്‍ താന്‍ ഒരു ഇന്ത്യക്കാരനെ കണ്ടു. അയാള്‍ പിന്നീടു ചാവേറായതായും ലാമിയ ഓര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (9 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (9 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (12 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (13 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (13 hours ago)

Malayali Vartha Recommends