Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഗര്‍ഭനിരോധന ശസ്ത്രക്രിയയുടെ നൂലും പറിച്ച് കൈയില്‍ പിടിച്ച് കുഞ്ഞുപിറന്നു; ഐതിഹാസിക ചിത്രമെന്ന് പേരില്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

05 MAY 2017 02:04 PM IST
മലയാളി വാര്‍ത്ത

ഇതിലും വലുത് ചാടിക്കടന്നതാ പിന്നാണ് ഇത്. ഗര്‍ഭപാത്രത്തില്‍ ഗര്‍ഭനിരോധനത്തിനായി നിക്ഷേപിച്ച ഹോര്‍മോണല്‍ കോയിലും കയ്യില്‍ പിടിച്ചു പുറത്തേക്കു വന്ന കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.ഏക്കാലത്തെയും ഐതിഹാസിക ചിത്രമെന്നാണ് ഇതിനെ വിലയിരുത്തുന്നത്. 99 ശതമാനവും വിജയകരമാകുമെന്ന് ശാസ്ത്രം വിലയിരുത്തിയ ഗര്‍ഭനിരോധന മാര്‍ഗത്തിന്റെ ഭാവിയും ഇതോടെ ചോദ്യംചെയ്യപ്പെടുന്നു.

ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മിറേനയെന്ന കോയിലാണ് ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കുന്നത്. അലബാമക്കാരിയായ യുവതി കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് നിക്ഷേപിച്ചത്. എന്നാല്‍, അസ്വസ്ഥതയെത്തുടര്‍ന്ന് ഡിസംബറില്‍ പരിശോധിക്കുമ്പോള്‍ അവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഗര്‍ഭഛിദ്രം നടത്താനാവുന്ന 18 ആഴ്ചയും അപ്പോഴേക്കും പിന്നിട്ടിരുന്നു.

അലബാമക്കാരിയായ ഹെല്ലെയിനാണ് കഥയിലെ നായിക. സെപ്റ്റംബറില്‍ ഗര്‍ഭനിരോധന മാര്‍ഗം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചെങ്കിലും ഏതാനും ദിവസത്തിനുശേഷം അവര്‍ ഗര്‍ഭം ധരിച്ചുവെന്നാണ് കരുതുന്നത്. തുടക്കത്തില്‍ സ്‌കാനിങ്ങിലും ഇത് കണ്ടെത്തിയിരുന്നില്ല. പിന്നീടിത് പ്ലാസന്റയ്ക്ക് പുറകിലായി കണ്ടെത്തി.
ഒടുവില്‍ കുഞ്ഞ് പുറത്തേയ്ക്ക് വന്നപ്പോഴാണ് സംഗതിയാകെ മാറിയത്. ചുരുട്ടിപ്പിടിച്ച കൈയില്‍ കോയിലുമായാണ് ഡെക്സ്റ്റര്‍ എന്ന് പേരിട്ട ആണ്‍കുട്ടിയുടെ വരവ്. ശാസ്ത്രത്തെപ്പോലും തോല്‍പിച്ചുകൊണ്ടുള്ള മകന്റെ വരവ് ചരിത്രമാക്കാന്‍ അവരും തീരുമാനിച്ചു. കൈയില്‍ കോയിലുമായുള്ള ആ ചിത്രം ഹെല്ലെയ്ന്‍ സോഷ്യല്‍ മീഡിയയിലിട്ടു.

ഇതിനകം 71,000 പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. കുഞ്ഞ് വേണമെന്ന് ആദ്യം കരുതിയിരുന്നില്ലെങ്കിലും ഡെക്സ്റ്ററുടെ വരവ് അനുഗ്രഹമായാണ് ഇപ്പോള്‍ കുടുംബം കാണുന്നതെന്ന് ഹെല്ലെയ്ന്‍ പറഞ്ഞു. സിസേറിയനിലൂടെയാണ് കഴിഞ്ഞയാഴ്ച ഹെല്ലെയ്ന്‍ ഡെക്സ്റ്ററിന് ജന്മം നല്‍കിയത്.
മൂന്നാം തവണയാണ് താന്‍ ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുന്നതെന്ന് ഹെല്ലെയ്ന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തോളം കാലാവധിയുള്ളതാണ് ഈ കോയില്‍. ഏറ്റവും സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (15 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (36 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (56 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

Malayali Vartha Recommends