Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ നാഴികക്കല്ലായി ജി സാറ്റ് 9 കുതിച്ചുയര്‍ന്നു

06 MAY 2017 08:47 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ നാഴികക്കല്ലായി ജി സാറ്റ് 9 (സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ്) ഭ്രമണപഥത്തിലേക്കു കുതിച്ചുയര്‍ന്നു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍നിന്ന് ഇന്നലെ വൈകിട്ട് 4.57 നായിരുന്നു വിക്ഷേപണം. ജി.എസ്.എല്‍.വി. എഫ്. 09 റോക്കറ്റാണ് ജി സാറ്റ് 9 ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.

സാര്‍ക്ക് രാജ്യങ്ങളുടെ സാമ്പത്തിക, വികസന കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന വാര്‍ത്താ വിനിമയ ഉപഗ്രഹമാണു ജി സാറ്റ് 9. 49 മീറ്റര്‍ നീളമുള്ള ഉപഗ്രഹത്തിന് 2,230 കിലോഗ്രാം ഭാരമുണ്ട്. വാര്‍ത്താ വിനിമയം, ടെലിവിഷന്‍ സംപ്രേഷണം, ഡി.ടി.എച്ച്., വിദ്യഭ്യാസം, ടെലി മെഡിസിന്‍, ദുരന്തനിവാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതാണു ജി സാറ്റ് 9. ഇത് 12 വര്‍ഷം പ്രവര്‍ത്തിക്കുമെന്നാണു കണക്ക്.
2014 ല്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന പേരില്‍ ജി സാറ്റ് 9 റോക്കറ്റ് പ്രഖ്യാപിച്ചത്. സാര്‍ക്ക് സാറ്റലൈറ്റ് എന്ന് പേരിട്ടെങ്കിലും പാകിസ്താന്‍ പിന്മാറിയതിനാല്‍ സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ് എന്നു മാറ്റുകയായിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ് തുടങ്ങിയ സാര്‍ക്ക് അംഗരാജ്യങ്ങള്‍ക്ക് ജി സാറ്റ് 9 ന്റെ സേവനം ലഭിക്കും.

ഉപഗ്രഹം പ്രവര്‍ത്തിപ്പിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതോര്‍ജവും ഉപയോഗിക്കുന്നുണ്ടെന്ന് ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി. ഭാവിയില്‍ വൈദ്യുതോര്‍ജം ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കുള്ള മുന്നോടിയാണിതെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു. അടുത്ത വിക്ഷേപിക്കാനിരിക്കുന്ന ജി സാറ്റ് 20 വൈദ്യുതോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (15 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (36 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (56 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

Malayali Vartha Recommends