Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

എന്നോടു ഇത് ചെയ്തവരെ വെറുതെ വിടരുത് ; നിര്‍ഭയ ഛായ ശര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥയോട് അവസാനമായി പറഞ്ഞത്

06 MAY 2017 04:15 PM IST
മലയാളി വാര്‍ത്ത

അവസാന ശ്വാസം വരെ പോരാടി ഇന്നും അവള്‍ തന്നെ താരം. അവള്‍ ശരിക്കും നിര്‍ഭയ തന്നെ. എന്നോടു ഇത് ചെയ്തവരെ വെറുതെ വിടരുത്' 2012 ഡിസംബറില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ നിര്‍ഭയയില്‍ നിന്ന് ഛായ ശര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥ അവസാനമായി കേട്ട വാക്കുകള്‍ ഇതായിരുന്നു.
ഇന്നലെ നാലു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചപ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥ നന്ദി പറഞ്ഞത് നിര്‍ഭയയ്ക്കാണ്. ഒരുതവണ പോലും പതറാതെ അവള്‍ കൊടുത്ത മൊഴിയാണ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ പോലീസിനെ സഹായിച്ചത്. 'ഡല്‍ഹി പോലീസ് സമര്‍പ്പിച്ച തെളിവുകള്‍ കുറ്റമറ്റതായിരുന്നു' എന്നാണ് വിധി പുറപ്പെടുവിച്ച മൂന്ന് ജഡ്ജിമാരും അഭിപ്രായപ്പെട്ടത്.
ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥയായ ഛായ ശര്‍മ്മ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി പോരാടുന്ന 23 കാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പോയി ആദ്യമായി കണ്ടത് ഓര്‍മ്മിക്കുന്നു.
'സാധാരണ ബലാത്സംഗ ഇരകള്‍ ചെയ്യുന്നത് പോലെ സംസാരിക്കാന്‍ അവള്‍ വിസമ്മതിച്ചില്ല. അവളുടെ സമീപനം വളരെ പോസിറ്റീവായിരുന്നു'
നിര്‍ഭയ തന്റെ ആദ്യ മൊഴി കൊടുത്തത് സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍ക്കായിരുന്നു. പിന്നീട് മജിസ്‌ട്രേട്ടിനും നല്‍കി. ഈ മൊഴികളിലെല്ലാം അവള്‍ പറഞ്ഞത് ഒരു കാര്യം തന്നെയായിരുന്നു എന്നത് പോലീസിനെ ഏറെ സഹായിച്ചു എന്നും ഛായാ ശര്‍മ്മ പറഞ്ഞു.
എന്നാല്‍ പൊലീസിന് മുന്‍പിലെ ഏറ്റവും വലിയ വെല്ലുവിളി പെണ്‍കുട്ടിക്ക് പ്രതികളെ ആരെയും മുന്‍പരിചയം ഉണ്ടായിരുന്നില്ല എന്നതായിരുന്നു. 'അതുകൊണ്ടു തന്നെ ഞങ്ങളുടെ ജോലി കഠിനമായിരുന്നു. ഈ കേസ് ഞങ്ങള്‍ ആരംഭിച്ചത് പൂജ്യത്തില്‍ നിന്നാണ്'
100 പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷണത്തില്‍ ഛായയെ സഹായിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (2 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (18 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (39 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (59 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

Malayali Vartha Recommends