Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഭാര്യ ഫോണിലൂടെ മുത്തലാഖ് ചൊല്ലി; കാരണം കേട്ട് ഭര്‍ത്താവ് ഞെട്ടി പിന്നെ സംഭവിച്ചത്

07 MAY 2017 08:57 AM IST
മലയാളി വാര്‍ത്ത

രാജ്യം മുത്തലാഖ് കുലങ്കഷമായി ചര്‍ച്ച ചെയ്യുകയാണ്. മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനവും മാനഹാനിയുമൊക്കെ ചര്‍ച്ച ചെയ്യുന്നതിനിടെ ഉത്തര്‍ പ്രദേശില്‍ നിന്ന് ഞെട്ടിക്കുന്നൊരു വാര്‍ത്ത. യുവതി ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവിനെ ഉപേക്ഷിച്ചു. ഇതറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

ഉത്തര്‍ പ്രദേശിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ഇരുപത്തിരണ്ട് വയസ്സുകാരനായ ചന്ദന്‍ ഖാനും പത്തൊന്‍പത് വയസ്സുകാരിയായ യുവതിയും ഏഴ് മാസം മുന്‍പാണ് വീവാഹിതരായത്. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച ഇരുവരും കോര്‍ബയില്‍ താമസിച്ച് വരുകയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു താമസം.

കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിന് ശേഷം ഫോണിലൂടെ വിളിച്ച് മുത്തലാഖ് പറഞ്ഞു. പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി കൂട്ടിക്കൊണ്ടുപോയ വീട്ടുകാര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി തലാഖ് പറയിക്കുകയായിരുന്നുവെന്ന് ചന്ദന്‍ ഖാന്‍ പറയുന്നു. 

മുത്തലാഖ് കേട്ടതോടെയാണ് ചന്ദന്‍ ഖാന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഫാനില്‍ കെട്ടികത്തൂങ്ങിയ യുവാവിനെ അയല്‍വാസിയാണ് രക്ഷിച്ചത്. ബോധരഹിതനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ ശാരീരികമായി വേദനിപ്പിക്കുകയും ഭീഷണിപ്പെടുത്തിയുമാണ് വീട്ടുകാര്‍ തലാഖ് പറയിച്ചതെന്ന് ചന്ദന്‍ ഖാന്‍ പൊലീസില്‍ പരാതിപ്പെട്ടു.

അതേസമയം മറ്റു മതസ്ഥരെപോലെയൊ അതില്‍ കുറവോ മുസ്ലിംകള്‍ക്കിടയില്‍ അപൂര്‍വമായി നടക്കുന്ന വിവാഹമോചനങ്ങളെ കൊട്ടിഘോഷിച്ച് മുത്തലാഖാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള അജണ്ഡയുടെ ഭാഗമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചയില്‍ പറയുന്നു.

പുരുഷന്മാരെ സ്ത്രീകള്‍ വിവാഹ മോചനം നടത്തുന്നതിനെ ഫസ്ഖ് എന്നാണ് പറയുകയെന്നും തലാഖിനെന്ന പോലെ ഫസ്ഖിനും അതിന്റേതായ മാനദണ്ഡങ്ങള്‍ ഉണ്ടെന്നും മുസ്ലിം പേരുസ്വീകരിച്ച ആരെങ്കിലും ചെയ്യുന്നത് ഇസ്ലാമിന്റെ അക്കൗണ്ടില്‍ ചേര്‍ക്കരുതെന്നും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന ആവേശം ദുരൂഹമാണെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (16 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (37 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (57 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

Malayali Vartha Recommends