Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വീണ്ടും കര്‍ഷക ആത്മഹത്യ: ജൂണ്‍ എട്ട് മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17-ായി

21 JUNE 2017 10:12 AM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശില്‍ വീണ്ടും രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. ജൂണ്‍ എട്ട് മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17-ായി. സ്വകാര്യ പണമിടപാടുകാരുടെ നിരന്തരം ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യചെയ്തത്. നര്‍സിങ്പുര്‍, ഹോഷങ്ബാദ് ജില്ലകളിലാണ് ഇന്നലെ കര്‍ഷക ആത്മഹത്യകളുണ്ടായത്. ഹോഷങ്ബാദിലെ റാന്‍ധാല്‍ ഗ്രാമത്തില്‍ 40 വയസുകാരനായ ബാബുലാല്‍ വര്‍മയാണു മരിച്ചത്. കടക്കെണിയില്‍പ്പെട്ടു നിരാശനായ ബാബുലാല്‍ ശരീരത്തില്‍ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നര്‍സിങ്പുരിലെ ധാമ്‌ന ഗ്രാമത്തില്‍ 65 വയസുകാരനായ ലക്ഷ്മി ഗുമാസ്തയാണു വിഷം കഴിച്ചു മരിച്ചത്. നാലു ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു ആത്മഹത്യ. രണ്ടു മാസം മുമ്പുണ്ടായ കാട്ടു തീയില്‍ ഗുമാസ്തയുടെ വിളകള്‍ കത്തി നശിച്ചിരുന്നു. ഇതിനു നഷ്ടപരിഹാരം നേടിയെടുക്കാനും അദ്ദേഹത്തിനായില്ല. ഗുമാസ്തയുടെ മൃതദേഹവുമായി ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു . ജില്ലാ കളക്ടര്‍ ആര്‍.ആര്‍. ഭോസ്‌ലെ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.

കര്‍ഷക ഉപരോധങ്ങള്‍ സംസ്ഥാനത്തു തുടരുന്ന സാഹചര്യത്തില്‍. മന്ദാസുര്‍ ജില്ലയില്‍ ജൂണ്‍ ആറിനു നടന്ന പോലീസ് വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷരാണ് കൊല്ലപ്പെട്ടത്. സെഹോര്‍, ഹോഷങ്ബാദ്, റെയ്‌സന്‍, ധര്‍ നീമുച്, വിദിഷ ജില്ലകളിലാണ് കര്‍ഷക ആത്മഹത്യകളുണ്ടായത്. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സ്വന്തം ജില്ലയായ സെഹോറില്‍ മാത്രം അഞ്ചു പേരാണ് ആത്മഹത്യ ചെയ്തത്.

അതേ സമയം, കര്‍ഷക സമരത്തിനിടെ മധ്യപ്രദേശിലെ മാന്‍സോറില്‍ പൊലീസുകാരുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്താനായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് അജയ് സിങ് ആരോപിച്ചു. കേസില്‍നിന്ന് രക്ഷപെടുന്നതിനായി സര്‍ക്കാര്‍ തന്നെയാണു വെടിയുണ്ടകള്‍ മാറ്റിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (3 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends