Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെയുടെ മരണകാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും

03 JUNE 2014 05:46 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

ഇന്ന്‌ രാവിലെ ഡല്‍ഹിയില്‍ വാഹനാപകടത്തെ തുടര്‍ന്ന്‌ അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെയുടെ മരണകാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവുമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. അപകടം നടന്നു മിനിറ്റുകള്‍ക്കു ശേഷം അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറമേ വലിയ മുറിവുകളില്ലായിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ മുണ്ടെയുടെ വാരിയെല്ലിന്‌ ക്ഷതം സംഭവിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കരളിനും സാരമായ ക്ഷതമേറ്റിരുന്നു. ഇതേതുടര്‍ന്നാണ്‌ മരണത്തിനു കാരണമായ ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായത്‌.
അപകടത്തെ തുടര്‍ന്ന്‌ എയിംസിലെ ട്രോമ സെന്ററിലെത്തിക്കുമ്പോള്‍ മുണ്ടെയ്‌ക്ക്‌ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ശ്വാസോഛ്വാസവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്‌ 15 മിനിറ്റ്‌ നേരം തുടര്‍ച്ചയായി സിപിആര്‍ നല്‌കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രമേഹരോഗിയായിരുന്ന അദ്ദേഹം ഹൈപ്പര്‍ടെന്‍ഷന്‌ ചികിത്സ തേടിയിരുന്നുവെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.
രാവിലെ 6.20-ന്‌ ഡല്‍ഹി വിമാനത്താവളത്തിനു സമീപം അരവിന്ദോ മാര്‍ഗിലാണ്‌ അപകടമുണ്ടായത്‌. തന്റെ മണ്ഡലമായ മഹാരാഷ്‌‌ട്രയിലെ ബീഡില്‍വച്ച്‌ നടത്താനിരുന്ന വിജയാഘോഷ റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹി വിമാനത്താവളത്തിലേക്കു പോകും വഴിയാണ്‌ സംഭവം. കാറില്‍ മുണ്ടെ ഇരുന്ന വശത്ത്‌ ഒരു ഇന്‍ഡിക്ക കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അദ്ദേഹം വാഹനത്തിനുള്ളില്‍ തന്നെ വീണു. പെഴ്‌സണല്‍ സെക്രട്ടറിയും സുരക്ഷാ ഉദ്യോഗസ്ഥനും അപകടസമയം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (22 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (27 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (40 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (56 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (15 hours ago)

Malayali Vartha Recommends