Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്‌ കുരുക്ക്‌ മുറുകുന്നു; കേസെടുക്കാനുള്ള നീക്കത്തിന്‌ കേന്ദ്രത്തിന്റെ പച്ചക്കൊടി

11 JUNE 2014 04:15 AM IST
മലയാളി വാര്‍ത്ത.

More Stories...

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി

പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയും മുന്‍ ചീഫ്‌ ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ പണി തെറിക്കാനുള്ള കളമൊരുങ്ങുന്നു. ബാലകൃഷ്‌ണനെതിരെ കേസെടുക്കാന്‍ ആദായനികുതി വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കാനുള്ള രഹസ്യ നീക്കത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍. മനുഷ്യാവകാശം പോലുള്ള ആധുനിക രക്ഷാമാര്‍ഗ്ഗങ്ങളിലൊന്നും വിശ്വസമില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി കളങ്കിതനായ ഒരു വ്യക്തി ദേശീയ കമ്മീഷന്‍ സ്ഥാനത്തിരിക്കുന്നത്‌ അപമാനമാണെന്ന നിഗമനത്തിലാണെന്ന്‌ കേള്‍ക്കുന്നു. ബാലകൃഷ്‌ണനെ നീക്കാനും പകരം മറ്റൊരു ചീഫ്‌ ജസ്റ്റിസിനെ നിയമിക്കാനും മോദി മടിച്ചേക്കില്ല.
ജസ്റ്റിസ്‌ കെ.ജി.ബിയെ നീക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ അധികാരമില്ല. രാഷ്‌ട്രപതിയാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌. എന്നാല്‍ മനുഷ്യാവകാശ നിയമത്തിലെ വ്യവസ്ഥയനുസരിച്ച്‌ കേസില്‍ കുടുങ്ങുന്ന ഒരാള്‍ക്ക്‌ കമ്മീഷന്റെ തലപ്പത്തിരിക്കാനാവില്ല. ഇതേ നിയമം അനുസരിച്ചാണ്‌ അടുത്തിടെ സ്‌ത്രീ പീഡന കേസില്‍ കുടുങ്ങിയ ഒരു സംസ്ഥാന കമ്മീഷന്‍ അധ്യക്ഷനെ നീക്കിയത്‌.
ഗുരുതരമായ ക്രമക്കേടുകള്‍ കെ.ജി.ബിയുടെയും ബന്ധുക്കളുടെയും പേരില്‍ നേരത്തെ തന്നെ കേള്‍ക്കുന്നുണ്ട്‌. ചീഫ്‌ ജസ്റ്റിസായിരിക്കെ മക്കള്‍ക്കും മരുമക്കള്‍ക്കും അഴിമതി നടത്താന്‍ അവസരമൊരുക്കി കൊടുത്തു എന്നതാണ്‌ ഒരു പ്രധാന ആരോപണം. ഇപ്പോള്‍ കെ.ജി.ബിയുടെ സ്റ്റാഫിലുണ്ടായിരുന്ന ഒരു ഹൈക്കോടതി ജീവനക്കാരനെ ഉപയോഗിച്ചും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തട്ടിപ്പ്‌ നടത്തിയെന്നാണ്‌ ആരോപണം. ഉദ്യോഗസ്ഥനായ കെ.ജി ഫിലിപ്പ്‌ വാങ്ങിയ എസ്റ്റേറ്റ്‌ കെ.ജി.ബിയുടെതാണെന്നാണ്‌ ആരോപണം. ജഡ്‌ജിയുടെ ബിനാമിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. ഫിലിപ്പിനെ ചോദ്യം ചെയ്‌താല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നാണ്‌ കരുതുന്നത്‌. കെ.ജി.ബാലകൃഷ്‌ണന്റെ മക്കളായ സോണി, റാണി, മരുമക്കളായ ശ്രീനിജന്‍, ബെന്നി, സഹോദരന്‍ അന്തരിച്ച കെ.ജി ഭാസ്‌ക്കരന്‍ എന്നിവര്‍ക്കെതിരെ നടത്തുന്ന അന്വേഷണത്തില്‍ കെ.ജി. ഫിലിപ്പിനെയും ആദായ നികുതി വകുപ്പ്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഉന്നതമായ പദവിയാണ്‌. ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‌ ഉന്നതതല ഇടപെടലിന്റെ ഫലമായാണ്‌ സ്ഥാനം ലഭിച്ചത്‌. കെ.ജി. ബിക്ക്‌ കോണ്‍ഗ്രസ്‌ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തു നിന്നും വിരമിക്കുന്നവരാണ്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തെത്തുന്നത്‌. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന്‌ വിരമിച്ച്‌ അഴിമതി ആരോപണങ്ങളില്‍ പെടുന്ന ആദ്യത്തെ ജഡ്‌ജിയാണ്‌ കെ.ജി. ബാലകൃഷ്‌ണന്‍ . നാര്‍ക്കോ പരിശോധന മനുഷ്യാവകാശ ലംഘനമാണെന്ന സുപ്രധാന വിധി ബാലകൃഷ്‌ണന്റേതാണ്‌. ഇതിനെ തുടര്‍ന്നാണ്‌ അഭയകേസിലെ നിര്‍ണായക സാക്ഷികളെ നാര്‍ക്കോ പരിശോധനക്ക്‌ വിധേയമാക്കാന്‍ കഴിയാത്തത്‌.
കെ.ജി.ബിക്കെതിരെ വിവിധ തലങ്ങളില്‍ രൂപം കൊണ്ട അന്വേഷണങ്ങളൊക്കെ യു.പി.എ സര്‍ക്കാര്‍ അട്ടിമറിച്ചിരുന്നു. യുപിഎയുടെ കളള കളികളെ കുറിച്ചും മോദിക്ക്‌ വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്‌. മാത്രമല്ല, കള്ള പണ ഇടപാടുകള്‍ക്ക്‌ എതിരുമാണ്‌ മോദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (1 hour ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (3 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (3 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (3 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (4 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (4 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (4 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (4 hours ago)

Malayali Vartha Recommends