Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മോഡിയുടെ പിറന്നാള്‍ നാളെ, നര്‍മ്മദയില്‍ ജലോത്സവം

16 SEPTEMBER 2017 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

നര്‍മ്മദാനദിയിലെ സര്‍ദാര്‍ സരോവര്‍ ഡാം നാളെ അതിന്റെ വിശ്വരൂപം പ്രകടിപ്പിക്കും. വെള്ളം നിറഞ്ഞ് ശാന്തഗംഭീരമായി സ്ഥിതിചെയ്യുന്ന അണക്കെട്ടിന്റെ മുപ്പത് ഗേറ്റുകള്‍ തന്റെ പിറന്നാള്‍ ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരുമിച്ച് തുറക്കും. പിന്നെ ജലോത്സവമായിരിക്കും. നര്‍മ്മദയുടെ മഹോത്സവം...

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടിന്റെ വിശേഷങ്ങളിലൂടെ...
1961ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നിര്‍വഹിച്ചു. നര്‍മ്മദാ നദിയില്‍ ഗുജറാത്തിലെ നവഗാമിന് സമീപം സ്ഥിതി ചെയ്യുന്നു. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി 1979ല്‍ രൂപം നല്‍കിയ നര്‍മ്മദാ വാലി പ്രോജക്ടിന്റെ ഭാഗമായി നര്‍മ്മദാ നദിയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന 30 വന്‍കിട അണക്കെട്ടുകളില്‍ ഏറ്റവും വലുത്. ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ജലസേചനം

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ട്. 163മീറ്റര്‍ (535 അടി), നീളം 1.21 കിലോമീറ്റര്‍ (3,970 അടി)
മൊത്തം 30 ഗേറ്റുകള്‍. ഏഴെണ്ണം 60 അടി സമചതുരം. മറ്റുള്ളവയ്ക്ക് 60 അടി നീളവും 50 അടി ഉയരവും. തുടക്കത്തില്‍ ഉയരം 80 മീറ്റര്‍ (260 അടി)
ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ആദിവാസി പ്രദേശങ്ങളും ലക്ഷക്കണക്കിന് കര്‍ഷകരുടെ ഭൂമിയും വെള്ളത്തില്‍ മുങ്ങുന്നതിനെതിരെ പ്രക്ഷോഭം.അതിന് നേതൃത്വം നല്‍കി മേധാപട്കറുടെ ഐതിഹാസിക സമരങ്ങള്‍. ഉയരം കൂട്ടുന്നതിനെതിരെ എണ്‍പതുകളില്‍ തുടങ്ങിയ പ്രക്ഷോഭം സുപ്രീംകോടതിയില്‍ എത്തി.


2006ല്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ തുടങ്ങി.സുപ്രീംകോടതിയുടെ അനുമതിയോടെ 2014ലാണ് അണക്കെട്ടിന്റെ ഉയരം 163 മീറ്ററായി തീരുമാനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോഡി നര്‍മ്മദാ പ്രക്ഷോഭത്തെ ശക്തമായി എതിര്‍ത്തിരുന്നു. മേധാ പട്കറെ വേണോ, മെഗാവാട്ട് വേണോ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രധാനമന്ത്രിയായതോടെ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ എല്ലാ തടസങ്ങളും അദ്ദേഹം നീക്കി.
ഇക്കൊല്ലം ജൂണ്‍ 17ന് മുപ്പത് ഗേറ്റുകളും അടച്ചതോടെ ഡാമിലെ ജലനിരപ്പ് 121.92 മീറ്ററില്‍ നിന്ന് 138 മീറ്ററായി. ഒറ്റയടിക്ക് 17 മീറ്ററിലധികം കൂടി. സംഭരണ ശേഷി 1.27 ദശലക്ഷം ഘനമീറ്ററില്‍ നിന്ന് 4.73 ദശലക്ഷം ഘനമീറ്ററായി. ഈ മാസം 17ന് മോദി എല്ലാ ഗേറ്റുകളും ഒരുമിച്ച് തുറക്കും. ഗുജറാത്തില്‍ മാത്രം 9000 ഗ്രാമങ്ങളിലേക്ക് ഒരു കനാല്‍ ശൃംഖലയിലൂടെ ഡാമിലെ വെള്ളം ഒഴുക്കും. 18 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം.


പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെ മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും കുടിയൊഴിപ്പിക്കേണ്ടി വരുന്ന ആദിവാസികള്‍ക്കു വേണ്ടി പ്രക്ഷോഭം നയിക്കുന്ന മേധാപട്കര്‍ ഉള്‍പ്പെടെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന്റെ പ്രയോജനം കിട്ടിയിട്ടില്ല

നാളെ മോദിയുടെ ചടങ്ങില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് പ്രക്ഷോഭകര്‍. ആ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. ചടങ്ങിന് മുന്നോടിയായി ഗുജറാത്ത് സര്‍ക്കാര്‍ രണ്ടാഴ്ചയായി ആഘോഷിക്കുന്ന നര്‍മ്മദാ മഹോത്സവം അന്നാണ് സമാപിക്കുന്നത് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (14 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (27 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (36 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (43 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (48 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends