Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഇറാഖില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ 600 ഇന്ത്യക്കാര്‍ തിരിച്ചെത്തുമെന്ന് കേന്ദ്രം

01 JULY 2014 12:20 AM IST
മലയാളി വാര്‍ത്ത.

ഇറാഖില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ 600 ഇന്ത്യക്കാര്‍ തിരിച്ചെത്തുമെന്ന് കേന്ദ്രം. 90 പേര്‍ യാത്ര തിരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മടങ്ങിവരുന്നവരില്‍ മലയാളികള്‍ ഉണ്ടോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രശ്‌നബാധിത മേഖലയ്ക്കു പുറത്തുള്ള നജഫ, ബസ്ര, കര്‍ബല, നസ്രിയ, ബാഗ്ദാദ് തുടങ്ങിയ അഞ്ച് നഗരങ്ങളില്‍ നിന്നാണ് 600 പേര്‍ ഒരാഴ്ച്ചയ്ക്കകം തിരിച്ചെത്തുന്നത്. നജഫില്‍ നിന്നും 60 പേര്‍ ഇതിനകം യാത്രതിരിച്ചു കഴിഞ്ഞു. 31 പേര്‍ നാളെയും മറ്റന്നാളുമായി യാത്രതിരിക്കും.

അതേസമയം, ബസ്ര നഗരത്തില്‍ നിന്നും ജൂഡീഷ്യല്‍ കസ്റ്റഡിലായ 6 പേരെയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ക്കു ശേഷം മോചിപ്പിച്ചിരിക്കുന്നത്. കര്‍ബലയില്‍ നിന്നും 30 പേര്‍ യാത്രയ്ക്കു തയ്യാറായിട്ടുണ്ട്. 200ഓളം പേര്‍ അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിലായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യമന്ത്രാലം അറിയിച്ചത്. തലസ്ഥാനനഗരിയായ ബാഗ്ദാദില്‍ നിന്നും 12 പേരെ തിരിച്ചയച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ മലയാളികളുള്‍പ്പെടെയുള്ള 46 നഴ്‌സുമാരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരമാനമൊന്നും ആയിട്ടില്ലെന്നും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് അരക്ഷിതമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (8 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (24 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (57 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (3 hours ago)

Malayali Vartha Recommends