Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തി സ്വാമി... കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ സംഘം, ഗൂഢാലോചന നടത്തിയത്‌ റോബര്‍ട്ട്‌ വധേര

02 JULY 2014 03:35 AM IST
മലയാളി വാര്‍ത്ത.

സുനന്ദ പുഷ്‌ക്കറുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. സുനന്ദയുടെ മരണം കൊലപാതകം തന്നെ യാണെന്ന്‌ സുബ്രഹ്മണ്യം സ്വാമി പറഞ്ഞു ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നിരിക്കുന്നത്. കൊലയ്ക്കു പിന്നില്‍ പ്രൊഫഷണല്‍ സംഘമാണ്. ഇതിന്റെ ഗൂഢാലോചനയ്ക്കു പിന്നില്‍ റോബര്‍ട്ട്‌വധേരയാണെന്നും ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വാമി ആരോപിച്ചു.

ഐപിഎല്‍ ഇടപാടുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താന്‍ സുനന്ദ നിശ്ചയിച്ചതിന്റെ തലേന്നാണ് കൊല്ലപ്പെടുന്നത്. സുനന്ദയുടെ വെളിപ്പെടുത്തലിനെ കോണ്‍ഗ്രസിലെയും വ്യവസായ മേഖലയിലെയും പ്രമുഖര്‍ ഭയപ്പെട്ടിരുന്നു. സുനന്ദയെ നിശബ്ദമാക്കേണ്ടത് ഇവരുടെ ആവശ്യമായിരുന്നു.

പ്രൊഫഷണല്‍ സംഘത്തെ ഉപയോഗിച്ച് ഇവര്‍ സുനന്ദയെ ഇല്ലാതാക്കുകയായിരുന്നു. കൊലപാതകത്തില്‍ തരൂരിന് നേരിട്ട് പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ കൊല നടത്തിയത് ആരാണെന്ന് തരൂരിനറിയാം. അതു തുറന്നുപറയാന്‍ തരൂര്‍ തയ്യാറാകണമെന്നും സ്വാമി ആവശ്യപ്പെട്ടു. സുനന്ദയുടെ ശരീരത്തില്‍ പന്ത്രണ്ടോളം മാരക മുറിവുകള്‍ ഉണ്ടായിരുന്നു. ശരീരത്തില്‍ വിഷത്തിന്റെ അംശമുണ്ടായിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടി.

സുനന്ദയെ റഷ്യന്‍ വിഷം ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്നും അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നുമായിരുന്നു സ്വാമിയുടെ മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു.

കേസ് തെളിയിക്കുന്നതിനുള്ള നിയമനടപടിയുമായി സ്വാമി നീങ്ങുന്നതിനിടെയാണ് എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത തരൂരിനും അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദിനും എതിരെ പരാതി നല്‍കിയത്. സുനന്ദയുടെ മരണം സ്വഭാവിക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു ഡോ.ഗുപ്തയുടെ ആരോപണം. തന്റെ നിലപാടുകള്‍ ശരിവയ്ക്കുന്നതാണ് ഡോ.ഗുപ്തയുടെ പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (8 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (24 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (57 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (3 hours ago)

Malayali Vartha Recommends