Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്തുവിട്ട് യെച്ചൂരി ; നീരവ്​ മോദിയെ രക്ഷപ്പെടാന്‍ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സീതാറാം യെച്ചൂരി

15 FEBRUARY 2018 04:04 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​​​​​ന്റെ മുംബൈ ശാഖയില്‍ നടന്ന കോടികളുടെ തട്ടിപ്പ് കേസിലെ പ്രതി നീരവ്​ മോദിയെ രക്ഷപ്പെടാന്‍ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നീരവ് മോദിക്കെതിരെ 288 കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടന്ന സാമ്ബത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇയാള്‍ വേദി പങ്കിട്ടെന്ന് യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു. ഇതേക്കുറിച്ച്‌ കേന്ദ്രം വിശദീകരിക്കണമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിക്കൊപ്പം നീരവ് മോദി വേദി പങ്കിടുന്ന ചിത്രവും യെച്ചൂരി പുറത്തുവിട്ടിട്ടുണ്ട്. തട്ടിപ്പ് വിവരം പുറത്ത് വരുന്നതിന് മുമ്ബ് നീരവ് മോദി സ്വിറ്റ്സര്‍ലാന്‍റിലേക്ക് കടന്നിരുന്നു. 11,360 കോടി രൂപയുടെ തട്ടിപ്പാണ്​ ബാങ്കില്‍ നടന്നത്​. വിവിധ അക്കൗണ്ടുകളിലേക്ക്​ തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

നീ​ര​വ്​ പ​ഞ്ചാ​ബ്​ നാ​ഷ​ന​ല്‍ ബാ​ങ്കി​നെ സ​മീ​പി​ച്ച്‌​ വി​ദേ​ശ വ്യാ​പാ​ര​ത്തി​നു​ള്ള 'ലെ​റ്റ​ര്‍ ഒാ​ഫ്​ ക്രെ​ഡി​റ്റ്​' (ബാ​ങ്ക്​ ഗാ​ര​ന്‍​റി) ആ​വ​ശ്യ​പ്പെടുകയും ​ഇ​തി​നു​ള്ള തു​ക നീ​ര​വ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കുകയുമായിരുന്നു. എന്നാല്‍, ഇൗ ​തു​ക ബാ​ങ്കി​​​​​​ന്റെ വ​ര​വ്​ പു​സ്​​ത​ക​ത്തി​ല്‍ ചേ​ര്‍​ക്കാ​തെ ത​ന്നെ ബാ​ങ്ക്​ ഗാ​ര​ന്‍​റി ന​ല്‍​കി​യാ​ണ്​ ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി​യ​ത്.

പി.​എ​ന്‍.​ബി​യു​ടെ ലെ​റ്റ​ര്‍ ഒാ​ഫ്​ ​ക്രെ​ഡി​റ്റ്​ കാ​ണി​ച്ച്‌​ നീ​ര​വ്​ ചി​ല ഇ​ന്ത്യ​ന്‍ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ ശാ​ഖ​ക​ളെ സ​മീ​പി​ച്ച്‌​ വ്യാ​പാ​ര​ത്തി​ന്​ വാ​യ്​​പ സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2010ലാ​ണ്​ ഇൗ ​ത​ട്ടി​പ്പ്​ ന​ട​ന്ന​ത്. അ​ടു​ത്ത​യി​ടെ നീ​ര​വി​​​​​​​ന്റെ ക​മ്ബ​നി വീ​ണ്ടും ബാ​ങ്ക്​ ഗാ​ര​ന്‍​റി​ക്കാ​യി പി.​എ​ന്‍.​ബി​യെ സ​മീ​പി​ച്ച​തോടെ​യാ​ണ്​ ആ​ദ്യ ത​ട്ടി​പ്പ്​ പു​റ​ത്താ​യ​ത്. കു​റ​ച്ചു​കാ​ലം മു​മ്പ് ​ കേ​ര​ളം ആ​സ്​​ഥാ​ന​മാ​യു​ള്ള ധ​ന​ല​ക്ഷ്​​മി ബാ​ങ്കി​​​​​​ന്റെ മും​ബൈ ശാ​ഖ കേ​ന്ദ്രീ​ക​രി​ച്ച്‌​ ന​ട​ന്ന കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​ട​പാ​ടും ഇ​ത്ത​ര​ത്തി​ലാ​യി​രു​ന്നു. അ​ന്ന്​ ബാ​ങ്കി​​​​​​ന്റെ ഒ​രു ഡ​യ​റ​ക്​​ട​ര്‍​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ടു. പി.​എ​ന്‍.​ബി ത​ട്ടി​പ്പി​​​​​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി.​ബി.ഐ വി​ശ​ദ പ​രി​ശോ​ധ​ന​ക്കാ​ണ്​ മു​തി​രു​ന്ന​ത്.

അതിനിടെ, 5000 കോടി രൂപ ആറുമാസത്തിനകം തിരിച്ചടക്കാമെന്നു നീരവ് മോദി ബാങ്കുകളെ രേഖാമൂലം അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്​. 11, 360 കോടിയുടെ പി.എന്‍.ബി കുംഭകോണം ഉലച്ചതു 30ഓളം ബാങ്കുകളെയാണ്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (14 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (26 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (36 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (57 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends