Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.67 inr 1 aud = 52.66 inr 1 eur = 85.02 inr 1 gbp = 94.47 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


മകൻ അഗസ്ത്യനുമൊത്തുള്ള സംവൃതയുടെ ചിത്രങ്ങൾ വൈറൽ...


ഉണ്ണിക്ക് ഇന്ന് പിറന്നാള്‍; ആശംസയുമായി താരനിര... പിറന്നാളാഘോഷത്തിന് നേതൃത്വം നല്‍കി നിവിന്‍ പോളിയും മഞ്ജിമയും സണ്ണി വെയിനും ഉൾപ്പെടെയുള്ള താരങ്ങൾ


ആത്മ സുഹൃത്തായ ഗുണ്ടയുടെ ഭാര്യയ്ക്ക് ചെല്ലും, ചെലവും കൊടുത്ത് താമസിപ്പിച്ചത് ഒമ്പത് വർഷം; ഗുണ്ടാ നേതാവിന്റെ ഇമേജ് ഇടിഞ്ഞപ്പോൾ ഭാര്യയുടെ രക്ഷകനെ വകവരുത്താൻ കരുക്കൾ നീക്കി: ഒടുവിൽ അരങ്ങേറിയത് ക്രൂര കൊലപാതകം...


ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം... കലാഭവന്‍ മണിയുടെ മരണം കൊലപാതകം? മണിയുടെ ജീവിതം സിനിമയൊരുക്കി വെളിപ്പെടുത്തലുമായി വിനയന്‍


ഇന്ത്യയിൽ ആദ്യമായി ഒരു ബിഷപ്പ് പീഡനക്കേസിൽ അറസ്റ്റിലായതോടെ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് സഭ... വിശ്വാസികളിൽ വീണ്ടും ഭയഭക്തി ബഹുമാനം വീണ്ടെടുക്കാൻ സഭയ്ക്ക് വേണ്ടത് കഠിനപ്രയത്നം

നിയോ എഞ്ചിന്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ സര്‍വീസ് നടത്തരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്റെ (ഡി.ജി.സി.എ) ഉത്തരവ്, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

13 MARCH 2018 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

റാ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ അ​ട​ച്ചി​ട്ട മു​റി​ക്കു​ള്ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്തി​പ​ര​മാ​യി വി​ല​പേ​ശ​ല്‍ ന​ട​ത്തി ക​രാ​റി​ല്‍ മാ​റ്റം​വ​രു​ത്തി ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ രക്തത്തെയാണ് മോഡി അപമാനിച്ചതെന്ന് രാഹുല്‍ ഗാന്ധി

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 13 പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

റഫാല്‍ ഇടപാടില്‍ അഴിമതി വ്യക്തമായതോടെ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ

പഞ്ചാബില്‍ ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി

എന്‍ജിന്‍ തകരാര്‍ പ്രശ്‌നം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളുടെ എ320 നിയോ വിഭാഗത്തില്‍പ്പെട്ട 11 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിലക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

അതേസമയം, എത്ര വിമാനങ്ങള്‍ റദ്ദാക്കിയെന്നോ, എത്ര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നോയുള്ള വിവരങ്ങള്‍ നല്‍കാന്‍ രണ്ട് വിമാനക്കന്പനികളും തയ്യാറായില്ല. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് വിമാനങ്ങള്‍ക്ക് പറക്കലിനുള്ള അനുമതി ഡി.ജി.സി.എ നിഷേധിച്ചത്. ഇ.എസ്.എന്‍. 450 സീരിയല്‍ നമ്പറിലുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. അവയില്‍ എട്ടെണ്ണം ഇന്‍ഡിഗോയുടെയും മൂന്നെണ്ണം ഗോ എയറിന്റേതുമാണ്.
പ്രാറ്റ്, വിറ്റ്‌നി സീരീസുകളില്‍പ്പെട്ട എന്‍ജിനുകളുള്ള വിമാനങ്ങളാണിവ. എ 320 നിയോ വിഭാഗത്തില്‍പ്പെട്ട ഒരു വിമാനങ്ങള്‍ക്ക് എന്‍ജിന്‍ തകരാറ് സ്ഥിരമായതോടെ ഇത്തരത്തിലുള്ള വിമാനങ്ങള്‍ക്ക് ഫെബ്രുവരി 9ന് തന്നെ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇ.എ.എസ്.എ.) ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. അത്തരം എന്‍ജിനുകളുള്ള വിമാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഫെബ്രുവരി 13ന് ഡി.ജി.സി.എയും വ്യക്തമാക്കി.

നിലവിലെ വിവരം അനുസരിച്ച് ആയിരത്തോളം യാത്രക്കാര്‍ പല വിമാനത്താവളങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. സാധാരണ ഒരു വിമാനം പ്രതിദിനം ശരാശരി എട്ട് ട്രിപ്പുകള്‍ വരെ നടത്താറുണ്ട്. ഇത്തരത്തില്‍ 11 വിമാനങ്ങള്‍ പറക്കാതിരിക്കുന്‌പോള്‍ 90ന് അടുത്ത് സര്‍വീസുകള്‍ നിലയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (1 minute ago)

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ധി​ക്കാ​ര​പ​ര​വും ധാ​ര്‍​ഷ്ട്യം നി​റ​ഞ്ഞ​തു​മാ​ണ്; സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കാ​യു​ള്ള ക്ഷ​ണം നി​ര​സി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ല്‍ നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി ഇ​മ്രാ​ന്‍ ഖാ​ന്‍  (12 minutes ago)

ദിലീപും ബിഷപ്പും കേസുകളിൽ സാമ്യതകൾ ഏറെ; ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പിന് വേണ്ടിയും ഹാജരാകും  (35 minutes ago)

പുതിയ ചിത്രം പരാജയമാണെന്ന് പറഞ്ഞ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ്  (52 minutes ago)

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം; ഫ്രാങ്കോ ബിഷപ് ആയ ശേഷം സഭാവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകൾ; കേസ് ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ  (1 hour ago)

കന്യാസ്ത്രീയുടെ മൊഴി ആ രാത്രിയില്‍ കുറവിലങ്ങാട് മഠത്തില്‍ നടന്നതെന്തെന്ന് കൃത്യമായി വിവരിക്കുന്നു. കന്യാസ്ത്രീ തനിക്കെതിരെ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ കോടതിയിലും ആവര്‍ത്തിക്കു  (1 hour ago)

ഒടുവിൽ ആ സ്വപ്നവും പൂവണിഞ്ഞു; ആരാധകരോട് ആഹ്ലാദം പങ്കുവച്ച് നടൻ മാധവന്‍  (1 hour ago)

ഒരു സ്ത്രീക്ക് പോലും ഇനി ഈ അവസ്ഥ ഉണ്ടാകരുതെന്ന് സിസ്റ്റര്‍ അനുപമ  (1 hour ago)

കന്യാസ്ത്രീകളുടെ സമരം സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ തുടക്കം; നിലപാടിൽ മലക്കംമറിഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃണന്‍  (1 hour ago)

NLC ൽ നിയമനം 60 ഒഴിവുകൾ  (1 hour ago)

റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു  (1 hour ago)

റാ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ അ​ട​ച്ചി​ട്ട മു​റി​ക്കു​ള്ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്തി​പ​ര​മാ​യി വി​ല​പേ​ശ​ല്‍ ന​ട​ത്തി ക​രാ​റി​ല്‍ മാ​റ്റം​വ​രു​ത്തി ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തെലങ്കാനയിൽ കൂട്ട രാഷ്ട്രീയ കളംമാറ്റം ; ആന്ധ്ര ഭരണകക്ഷിയായ ടിഡിപി നേതാവ്‌ രമേശ് റാത്തോഡ് കോൺഗ്രസിലേക്ക്  (2 hours ago)

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം...സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍  (2 hours ago)

അന്താരാഷ്ട്ര ചലച്ചിത്ര മേള പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി എ കെ ബാലന്‍  (2 hours ago)

Malayali Vartha Recommends