Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ന് രാജ്യസഭ തെരഞ്ഞെടുപ്പ്: രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂട്ടാനൊരുങ്ങി ബി.​ജെ.​പി: തെരഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന പതിനാറ് സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ പതിനൊന്നും ഭരിക്കുന്നത് ​ബി.​ജെ.​പി: ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം

23 MARCH 2018 07:09 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

സിജെപിയുടെ തിരം​ഗ മാർച്ച്... ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം.... കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഇന്ന് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏറെ പ്രതീക്ഷയാണ് ബിജെപിക്ക്. കാരണം ഇന്ന് തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന പതിനാറ് സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ പതിനൊന്നും ഭരിക്കുന്നത് ​ബി.​ജെ.​പി തന്നെയാണ്. രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടു​ക​യെ​ന്ന ലക്ഷ്യമാണ് പാർട്ടിക്ക്. ബി.​ജെ.​പി​ക്കും സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി(​എ​സ്.​പി)​ക്കും ബ​ഹു​ജ​ന്‍ സ​മാ​ജ്​​വാ​ദി(​ബി.​എ​സ്.​പി) പാ​ര്‍​ട്ടി​ക്കും നി​ര്‍​ണാ​യ​ക​മാ​ണ്​ ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ തെ​ര​ഞ്ഞെ​ടു​പ്പ്​. ആ​​ന്ധ്ര​പ്ര​ദേ​ശ്(3), ബി​ഹാ​ര്‍(6), ഗു​ജ​റാ​ത്ത്(4), ഹ​രി​യാ​ന(1), മ​ധ്യ​പ്ര​ദേ​ശ്(5), മ​ഹാ​രാ​ഷ്​​ട്ര(6), തെ​ല​ങ്കാ​ന(3), യു.​പി(10), പ​ശ്ചി​മ​ബം​ഗാ​ള്‍(5), ക​ര്‍​ണാ​ട​ക(4), രാ​ജ​സ്​​ഥാ​ന്‍(3), ഒ​ഡി​ഷ(3), ഝാ​ര്‍​ഖ​ണ്ഡ്(2), ഛത്തി​സ്​​ഗ​ഢ്(1), ഉ​ത്ത​രാ​ഖ​ണ്ഡ്(1), ഹി​മാ​ച​ല്‍ പ്ര​ദേ​ശ്(1) എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ എം.​പി​മാ​രു​ടെ ഒ​ഴി​വ്.

നിലവിൽ ബി.​ജെ.​പി​ക്ക്​ 58 അം​ഗ​ങ്ങ​ളു​ണ്ട്​, കോ​ണ്‍​ഗ്ര​സി​ന്​ 54 അംഗങ്ങളും. ​ഒ​ഴി​വു​ള്ള 58 രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ല്‍ 10 സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഏഴ്​ കേ​ന്ദ്ര​മ​ന്ത്രി​മാരുൾപ്പെടെ 33 പേ​ര്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിട്ടുണ്ട്. ​ശേഷിക്കുന്ന ആ​റു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 25 സീ​റ്റി​ലേ​ക്കാ​ണ്​ ഇ​ന്ന്​ വോട്ടെടു​പ്പ്കേ നടക്കുന്നത്. കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു​ള്ള ഒ​രു സീ​റ്റി​ലേ​ക്ക്​ രാ​ജി​വെ​ച്ച എം.​പി. വീ​രേ​ന്ദ്ര കു​മാ​ര്‍ ത​ന്നെ എ​ല്‍.​ഡി.​എ​ഫ്​ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്നു. യു.​ഡി.​എ​ഫി​ന്റെ ബി. ബാബുപ്ര​സാ​ദാ​ണ്​ എ​തി​ര്‍​സ്​​ഥാ​നാ​ര്‍​ഥി. കേ​ര​ള ബി.​ജെ.​പി മു​ന്‍ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ വി. ​മു​ര​ളീ​ധ​ര​ന്‍ മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ട്ടം​ഗ​ങ്ങ​ളെ ജ​യി​പ്പി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മു​ള്ള ബി.​ജെ.​പി ​പ്ര​തി​പ​ക്ഷ ഭി​ന്ന​ത മു​ത​ലാ​ക്കി​ ഒ​മ്പ​താ​മ​നെ കൂ​ടി രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ അ​യ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

എ​സ്.​പി​യു​ടെ വോ​ട്ടി​ലൂ​ടെ ഒ​രം​ഗ​ത്തെ ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ബി.​എ​സ്.​പി​ക്ക്​ വ​ന്‍ തി​രി​ച്ച​ടി​യാ​കും. ഇ​ട​ഞ്ഞു​നി​ന്നി​രു​ന്ന സു​ഹെ​ല്‍​ദേ​വ്​ ഭാ​ര​തീ​യ സ​മാ​ജ്​ പാ​ര്‍​ട്ടി​യു​ടെ നാ​ല്​ അം​ഗ​ങ്ങ​ളും അ​പ്​​നാ​ദ​ളി​ന്റെ ഒ​മ്പ​ത്​ അം​ഗ​ങ്ങ​ളും ബി.​ജെ.​പി​ക്ക്​ വോ​ട്ടു​ചെ​യ്യു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി അ​ട​ക്കം 11 സ്​​ഥാ​നാ​ര്‍​ഥി​ക​ളാ​ണ്​ 10 സീ​റ്റി​ലേ​ക്ക് ​മ​ത്സ​രി​ക്കു​ന്ന​ത്. 403 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ബി.​ജെ.​പി സ​ഖ്യ​ത്തി​ന്​ 324 എം.​എ​ല്‍.​എ​മാ​രു​ണ്ട്. ജ​യി​ക്കാ​ന്‍ 37 വോ​ട്ടാ​ണ്​ വേ​ണ്ട​ത്. എ​ട്ടു സ്​​ഥാ​നാ​ര്‍​ഥി​ക​ളെ ജ​യി​പ്പി​ക്കാ​നു​ള്ള​തി​നു​പു​റമെ 28 വോ​ട്ട്​ ബി.​ജെ.​പി​ക്ക്​ അ​ധി​ക​മാ​യു​ണ്ട്. ഒ​മ്പ​തു​വോ​ട്ടു​കൂ​ടി പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ സ​മാ​ഹ​രി​ക്കാ​നാ​യാ​ല്‍ ബി.​ജെ.​പി​ക്ക്​ ഒ​മ്പ​താ​മ​നെ കൂ​ടി ജ​യി​പ്പി​ക്കാം. 47 അം​ഗ​ങ്ങ​ളു​ള്ള എ​സ്.​പി​ക്ക്​ ത​ങ്ങ​ളു​ടെ സ്​​ഥാ​നാ​ര്‍​ഥി ജ​യ ബ​ച്ച​നെ ജ​യി​പ്പി​ക്കാ​നു​ള്ള അം​ഗ​ബ​ല​മു​ണ്ട്. എ​സ്.​പി​യു​ടെ ബാ​ക്കി പ​ത്തു​വോ​ട്ടും കോ​ണ്‍​ഗ്ര​സി​ന്റെ ഏ​ഴു​വോ​ട്ടും ആ​ര്‍.​എ​ല്‍.​ഡി​യു​ടെ ഒ​രു വോ​ട്ടും ല​ഭി​ച്ചാ​ല്‍ 19 എം.​എ​ല്‍.​എ​മാ​രു​ള്ള ബി.​എ​സ്.​പി സ്​​ഥാ​നാ​ര്‍​ഥി ഭീം​റാ​വു അം​ബേ​ദ്​​ക​റി​ന്​ ജ​യി​ക്കാം. എ​ന്നാ​ല്‍, എ​സ്.​പി എം.​എ​ല്‍.​എ​മാ​ര്‍​ക്കി​ട​യി​ലെ പ​ട​ല​പ്പി​ണ​ക്കം ഇ​രു​പാ​ര്‍​ട്ടി​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends