Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികളില്‍ പങ്കെടുക്കുന്നത് വിലക്കി ബാര്‍ കൗണ്‍സില്‍ ; അഭിഭാഷകരായ എംപിമാര്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ വിലക്ക്‌

31 MARCH 2018 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC

ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

അഭിഭാഷകരായ പാര്‍ലമെന്റ് അംഗങ്ങള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികളില്‍ പങ്കെടുക്കുന്നത് വിലക്കി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പ് വെയ്ക്കുകയോ മറ്റു നടപടികളില്‍ പങ്കെടുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെഡി വ്യക്തമാക്കി. ഇംപീച്ച്‌മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ തിങ്കളാഴ്ച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഔദ്യോഗികമായി ചേരും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌ ചെയ്യാന്‍ തിങ്കളാഴ്ചയോ അടുത്ത ദിവസങ്ങളിലോ നോട്ടീസ് നല്‍കാനുള്ള പ്രതിപക്ഷ നീക്കത്തിനിടെയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് എംപിമാരായ കപില്‍ സിബല്‍, പി ചിദംബരം, വിവേക് തന്‍ഖ, അഭിഷേക് സിംഗ്‌വി എന്നിവര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനം ബാധകമാകും. ഇംപീച്ച്‌മെന്റ് നടപടികളില്‍ ഒപ്പുവെച്ചവര്‍ ചീഫ് ജസ്റ്റിസിന് മുന്‍പാകെ ഹാജരാകുന്നത് ധാര്‍മികമായി ശരിയായ നടപടിയല്ലെന്ന് കൗണ്‍സില്‍ അധ്യക്ഷന്‍ മനന്‍ കുമാര്‍ മിശ്രയും അംഗം അജിത് കുമാറും ദില്ലിയില്‍ പറഞ്ഞു. വിലക്ക് മറികടന്ന് അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ വ്യക്തമാക്കി.

ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സുപ്രിം കോടതി ചീഫ് ജസ്റ്റീസിനെതിരെ പ്രമേയം വരുന്നത്. കോണ്‍ഗ്രസിലെ കപില്‍ സിബല്‍ മുന്‍കൈയെടുത്ത് കൊണ്ടു വരുന്ന പ്രമേയത്തിനുള്ള ഒപ്പു ശേഖരണം പുരോഗമിക്കവെയാണ് തിങ്കളാഴ്ച്ച ഔദ്യോഗികമായി യോഗം ചേരാന്‍ പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചത്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് പുറമെ എഐഎഡിഎംകെ, ബിജു ജനതാദള്‍ എന്നീ കക്ഷികള്‍ ഒഴിച്ചുള്ളവരെല്ലാം പ്രമേയത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ദീപക് മിശ്ര ഒറീസക്കാരന്‍ ആയതിനാല്‍ പ്രമേയത്തെ പിന്തുണയ്ക്കാനാകില്ലെന്നാണ് ബിജെഡിയുടെ നിലപാട്.

അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രമേയം പരിഗണിക്കുന്നത് നീണ്ടു പോകും. പ്രമേയം അംഗീകരിക്കുന്ന കാര്യത്തില്‍ രാജ്യസഭാധ്യക്ഷന് വിവേചനാധികാരമുണ്ട്. തീരുമാനം നീട്ടികൊണ്ടു പോകാനും കഴിയും. അധ്യക്ഷന്‍ അംഗീകരിച്ചാല്‍ തന്നെ, സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരും ഒരു നിയമജ്ഞനുമടങ്ങുന്ന മൂന്നംഗ സമിതി പരാതി പരിശോധിക്കണം. തുടര്‍ന്ന് സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭ ചര്‍ച്ച നടത്തി ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങണം. ഒക്ടോബര്‍ രണ്ടിന് ദീപക് മിശ്ര വിരമിക്കാനിരിക്കെ, പ്രമേയം അംഗീകരിച്ച്‌ നടപടികള്‍ തുടങ്ങിയാലും അത് കാലഹരണപ്പെടാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍  (27 minutes ago)

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി  (31 minutes ago)

പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (2 hours ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (2 hours ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (2 hours ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (2 hours ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (2 hours ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (3 hours ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (3 hours ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (3 hours ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (3 hours ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (3 hours ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (3 hours ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends