ഇനി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും സ്വകാര്യ മേഖലയ്ക്ക്

കേരളത്തിലടക്കം മോട്ടോര്‍ വാഹനവകുപ്പ് ഫിറ്റ്‌നസ് പരിശോധനയ്ക്കായി കാറിന് 200 രൂപ, ബസിന് 500 രൂപ എന്നിങ്ങനെ ചെറിയ തുകയാണ് നിലവില്‍ ഈടാക്കുന്നത്. ഇതു സ്വകാര്യമേഖലയ്ക്കു കൈമാറുമ്പോള്‍ സര്‍വീസ് ചാര്‍ജ് കൂടി ചേര്‍ത്ത് വന്‍ തുകയാകും ഈടാക്കുക.
രാജ്യത്ത് പ്രതിവര്‍ഷം അഞ്ചുലക്ഷം റോഡപകടങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നാണ് കണക്ക്. 1.4 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷം പേരുടെ ജീവന്‍ രക്ഷപ്പെടുത്താമെന്നാണ് പുതിയ റോഡ് സുരക്ഷാ ബില്ല് ലക്ഷ്യമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























