ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് ഇടിച്ച് കയറി എട്ടു പേര്‍ മരിച്ചു

ചൈനയിലെ ഹീബി പ്രവശ്യയില്‍ നിയന്ത്രണവിട്ട ട്രക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഹീബി പ്രവശ്യയിലെ ഷാന്‍ജികോയിലായിരുന്നു അപകടം.
ബ്രേക്ക് തകരാര്‍ സംഭവിച്ച ട്രക്ക് നിയന്ത്രണവിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് കാത്തുനിന്നിരുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha


























