ഒഡീഷയില്‍ മിന്നലേറ്റ് അഞ്ചു പേര്‍ മരിച്ചു

ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ മിന്നലേറ്റ് അഞ്ചു തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ സ്‌ത്രീകളാണ്. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഖുന്ത കനാല്‍ ഛാക്കില്‍ ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.
കൃഷിസ്ഥലത്ത് പണിയെടുക്കുമ്പോഴാണ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്. ശക്തമായ മഴയ്‌ക്കൊപ്പമാണ് മിന്നലുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























