മോഡിയെ പുകഴ്ത്തി രാഷ്ട്രപതി: സമ്പദ്‌വ്യവസ്ഥ ഭദ്രമാക്കി ആഗോളതലത്തില്‍ ഇന്ത്യക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു

മോഡിയുടെ ജപ്പാൻ സന്ദർശനം കാതലായ വിദേശ നിക്ഷേപം ഭാവിയിൽ ഉറപ്പുവരുത്തുന്നതാണ്. അടുത്ത അഞ്ച് വർഷത്തിൽ, ജപ്പാനിൽ നിന്ന് 25 മുതൽ 35 ശതകോടി ഡോളർ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ച ആസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നല്ലൊരു കൂടിക്കാഴ്ചയാണ് നടന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ അടക്കമുള്ള ലോക നേതാക്കളുമായി മികച്ച സഹകരണമാണ് പ്രധാനമന്ത്രി മോഡി പുലർത്തുന്നതെന്നും രാഷ്ട്രപതി സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























