പ്രധാമന്ത്രി നരേന്ദ്രമോഡിക്ക് ഇന്ന് പിറന്നാള്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇന്ന് അറുപത്തിനാലാം പിറന്നാള്‍. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വസതിയിലെത്തി മോഡി അമ്മയില്‍ നിന്ന് അുഗ്രഹം വാങ്ങി. പ്രധാനമന്ത്രിയായ ശേഷമുള്ള മോഡിയുടെ ആദ്യ പിറന്നാളാണിത്.
സുരക്ഷയൊന്നുമില്ലാതെ സാധാരണ വാഹത്തില്‍ എത്തിയാണ് മോഡി അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ചത്. ജമ്മു കാശ്‌മീരിലെ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹീരാബെന്‍ 5,000 രൂപ സംഭാവന നല്‍കി.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ജപ്പാന്‍ പ്രപ്രധാനമന്ത്രി ഷിന്‍ഡെ ആബെ എന്നിവരും മൊഡിയെ വിളിച്ച് ആശംസകള്‍ നേര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























