ശാരദ ചിട്ടി തട്ടിപ്പ്‌ക്കേസില്‍ അസം മുന്‍ ഡിജിപി ആത്മഹത്യ ചെയ്തു

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ സിബിഐ ചോദ്യം ചെയ്‌ത അസമിലെ മുന്‍ ഡിജിപി ശങ്കര്‍ ബറുവ ആത്മഹത്യ ചെയ്‌തു. സ്വയം വെടിയുതിര്‍ത്താണ് ബറുവ ജീവന്‍ കളഞ്ഞത്.
ബറുവയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഒക്കെ സിബിഐ പരിശോധിച്ചിരുന്നു. കഴിഞ്ഞ മാസം 28ന് പശ്‌ചിമ ബംഗാളിലെയും അസമിലെയും 22 സ്‌ഥലങ്ങളില്‍ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. ബറുവയുടെ വസതിയും ഇക്കൂട്ടത്തില്‍ പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























