ചികിത്സയ്‌ക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് മദനി

പ്രമേഹ ചികിത്സക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രമേഹം കുറയാത്തതുകാരണം നേത്ര ചികിത്സ നടത്താന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ജാമ്യക്കാലാവധി നീട്ടി നല്‍കണമെന്നും മദനിയുടെ ഹര്‍ജിയില്‍ പറയുന്നു.
ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ബാംഗ്ലൂരിലെ ജയിലില്‍ കഴിയുന്ന മദനിക്ക് അടുത്തിടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം പിന്നീട് നീട്ടി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























