Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം

23 OCTOBER 2026 12:27 AM IST
മലയാളി വാര്‍ത്ത

യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അവസാന സന്ദേശവുമായി’ എത്തിയ പാക്കിസ്ഥാൻ സംയുക്ത സൈനിക മേധാവി അസിം മുനീറിനെ ഇറാൻ നാണംകെടുത്തിയെന്ന് റിപ്പോർട്ട്. ‘വിമാനത്തിലേക്ക് തിരികെ പോകാൻ’ വരെ അസിം മുനീറിനോട് ഇറാന്റെ പുതിയ സുരക്ഷാ കൗൺസിൽ മേധാവി മൊഹ്സെൻ റെസായി ആവശ്യപ്പെട്ടതായി ലബനീസ് പത്രമായ അൽ അഖ്ബർ റിപ്പോർട്ടു ചെയ്തു.

ഇറാന്റെ ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം അറിയിക്കാനാണ് മുനീർ ടെഹ്റാനിലെത്തിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇറാൻ വഴങ്ങാൻ തയ്യാറാകണമെന്ന് അസിം മുനീർ റെസായിയെ അറിയിച്ചതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാന്റെ ഏഴ് നിബന്ധനകൾ യുഎസ് അംഗീകരിക്കണമെന്നായിരുന്നു ഇറാന്റെ പ്രതികരണം.

അസിം മുനീറിന് ഇറാനിൽ ലഭിച്ചത് തണുത്ത സ്വീകരണമാണെന്ന് സിഎൻഎൻ–ന്യൂസ് 18നും റിപ്പോർട്ട് ചെയ്തു. റെസായിയുടെയും മുനീറിന്റെ ശാരീരികഭാഷ വിശകലനം ചെയ്തുകൊണ്ടായിരുന്നു റിപ്പോർട്ട്. കൂടിക്കാഴ്ചയിൽ റെസായിക്കു കൈകൊടുക്കുമ്പോൾ അസിം മുനീർ മുന്നോട്ടാഞ്ഞ് ആലിംഗനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും റെസായി നിവർന്ന് നേരെ നിൽക്കുന്നതും തിരികെ ആലിംഗനം ചെയ്യാത്തതിന്റെയും വിഡിയോകൾ പുറത്തുവന്നു. മുനീറിന് റെസായി അധികനേരം ഹസ്തദാനം നൽകുന്നതുമില്ല. ഇതിനു പിന്നാലെയാണ് മുനീറിന് അവഗണന നേരിട്ടെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (17 minutes ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (24 minutes ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (26 minutes ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (33 minutes ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (35 minutes ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (37 minutes ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (41 minutes ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (43 minutes ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (48 minutes ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (50 minutes ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (52 minutes ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (1 hour ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (1 hour ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (1 hour ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (1 hour ago)

Malayali Vartha Recommends