Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു

18 JUNE 2026 07:40 PM ISTമലയാളി വാര്‍ത്ത
ചത്തീസ്ഗഡിലെ കൊരിയ ജില്ലയില്‍ ബിജെപി നേതാവിനെ ജീവനോടെ ചുട്ടുകൊന്നു. ബിജെപി നേതാവും ജന്‍പദ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഭരത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലല്ല സിംഗ് എന്നാണ് ഇയാളെ ആളുകള്‍ വിളിച്ചിരുന്നത്. സിംഗിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. സിംഗ് സഞ്ചരിച്ചിരുന്ന എസ്‌യുവി രണ്ട് ട്രക...

പുതിയ സമര മാര്‍ഗങ്ങളുമായി കര്‍ഷകര്‍... കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ ജൂണ്‍ 26ന് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവനുകളുടെ മുമ്പില്‍ പ്രതിഷേധം

12 June 2021

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ ജൂണ്‍ 26ന് രാജ്ഭവന്‍ ഖരാവോ ചെയ്യും. രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം ആറുമാസം പിന്നിടുമ്പോഴാണ് പുതിയ സമര മാര്‍ഗങ്ങളുമായ...

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം; കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറിനേയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും അറസ്റ്റ് ചെയ്തു

11 June 2021

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ നേതാക്കളെ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത...

കേന്ദ്ര മന്ത്രിസഭ അവലോകന യോഗങ്ങള്‍ വ്യാഴാഴ്ച തുടങ്ങി... രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന വൈകാതെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

11 June 2021

രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന വൈകാതെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പ്രകടനം ...

തമിഴ്‌നാട്ടില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി... കൂടുതല്‍ ഇളവുകള്‍ നല്‍കി സ്റ്റാലിന്‍ സര്‍ക്കാര്‍

11 June 2021

കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കൂടിയ വിദഗ്ധരുടെ യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്. ചെന്...

രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചു... പിന്നീട് സംഭവിച്ചത് അത്ഭുതം... 71കാരൻ ഇപ്പോൾ കാന്തിക മനുഷ്യനായി മാറി... ഞെട്ടിത്തരിച്ച് ലോകം..!

11 June 2021

കൊവിഡ് വാക്സീനേഷനെ പറ്റിയുള്ള പലതരം വാർത്തകൾ നമ്മൾ ദിവസേന കേൾക്കാറുണ്ട്. വാക്സിനെടുത്ത് പനി വരും ക്ഷീണം വരും എന്നൊക്കെ, എന്നാൽ തികച്ചും വ്യത്യസ്തവും വിചിത്രവുമായ ഒരു അവകാശ വാദമാണ് മഹാരാഷ്ട്രയിലെ നാസി...

തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി; കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ കുറവ്​ രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

11 June 2021

തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. കൂടുതല്‍ ഇളവുകള്‍ നല്‍കിയാണ്​ ലോക്​ഡൗണ്‍ നീട്ടിയത്​. ചെന്നൈ അടക്കമുള്ള തമിഴ്​നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ്​ രേഖപ...

പുനർവിവാഹത്തിനായി വെബ്സൈറ്റിൽ കൊടുത്ത പരസ്യത്തിലൂടെ പരിചയപ്പെട്ടു: കോൺഗ്രസ് നേതാക്കളെ പരിചയം ഉണ്ടെന്നു പറഞ്ഞു പറ്റിച്ചു: അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോൾ ഫ്ലാറ്റിൽ ഒരു ദിവസം തങ്ങി: അന്നു രാത്രിയിൽ സംഭവിച്ചത്! ബലാൽസംഗം ചെയ്ത നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയുമായി യുവതി

11 June 2021

പീഡന ആരോപണവുമായി മുന്‍ കോണ്‍ഗ്രസ്' നേതാവിനെതിരേ യുവതി രംഗത്ത്. ബോധരഹിതയാക്കി ബലാല്‍സംഗം ചെയ്തുവെന്നും നഗ്ന ഫോട്ടോയെടുത്തുമെന്നുമാണ് പരാതി. പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്ത ശേഷം തു...

പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ല; ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സുവേന്ദു അധികാരി

11 June 2021

പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ലെന്നും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യവുമായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എല്‍.എയുമായ സുവേന്ദു അധികാരി. ഡല്‍ഹി...

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഒളിച്ചോടി; രണ്ടാം വിവാഹം നടന്നത് ട്രെയിനിലെ ശുചിമുറിക്കു സമീപം! സമൂഹ മാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

11 June 2021

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതി വീണ്ടും വിവാഹിതയായി.വിവാഹം ട്രെയിനുള്ളില്‍ വച്ചായിരുന്നു. ബിഹാറിലെ ഭഗല്‍പുരിലാണ് സംഭവം. അനുകുമാരി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകന...

പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി: കൊറോണ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു: മന്ത്രി സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്ന് സൂചന

11 June 2021

ഇനി അടിമുടി പൊളിച്ചെഴുത്ത്.... വമ്പൻ നീക്കത്തിലേക്ക് പ്രധാനമന്ത്രി... മന്ത്രിമാരുമായി അതി നിർണായക ചർച്ചകൾ നടത്തി നരേന്ദ്രമോദി.... കേരളത്തിലെ ബിജെപി നേതൃത്വത്തിന് ആശ്വാസം പകരുന്ന തീരുമാനവും ഉടനുണ്ടാകും...

പാക്കിസ്ഥാനു വേണ്ടി ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍; മിലിറ്ററി ഇന്റലിജന്‍സ് തടയിട്ടത് താത്കാലിക ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചുള്ള വന്‍ വിവരചോര്‍ച്ച

11 June 2021

പാക്കിസ്ഥാനു വേണ്ടി ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ അറിസ്റ്റില്‍. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്‌നാട്ടിലെ തിരുപ്...

വിവാദങ്ങൾക്കൊടുവിൽ വാക്സിൻ സ്വീകരിക്കാനൊരുങ്ങി ബാബാ രാംദേവ്; 'ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണ്'

11 June 2021

കൊവി‍ഡിനെ പ്രതിരോധിക്കാനുള്ള അലോപ്പതി ചികിത്സയ്ക്കും മരുന്നുകള്‍ക്കുമെതിരെ എതിര്‍പ്പ് ഉന്നയിച്ച രാംദേവ് അധികം താമസിയാതെ താന്‍ വാക്‌സീന്‍ സ്വീകരിക്കുമെന്ന നിലപാടുമായി രം​ഗത്ത്. കൂടാതെ, ഈശ്വരന്റെ ഭൂമിയി...

യുവാക്കള്‍ തട്ടിപ്പറിച്ച മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കുന്നതിനിടെ ഓ​ട്ടോറി​ക്ഷയില്‍ നിന്ന്​ വീണ യുവതിക്ക്​ ദാരുണാന്ത്യം; സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ്​ ചെയ്തു

11 June 2021

ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിപ്പറിച്ച മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓ​ട്ടോറിക്ഷയില്‍ നിന്ന്​ 27കാരിക്ക്​ ദാരുണാന്ത്യം. മുംബൈ താനെയില്‍ ബുധനാഴ്ച രാത്രിയാണ്​ സംഭവം. സംഭവത്തില്‍ രണ്ടു...

കൊവിഡ് രോഗം വന്നവര്‍ക്ക് വാക്‌സിനേഷന്റെ ആവശ്യമില്ല; ആസൂത്രിതമല്ലാത്ത വാക്‌സിനേഷന്‍ വകഭേദം വന്ന വൈറസിന്റെ വ്യാപനത്തിന് കാരണമാകും, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോര്‍ട്ട് നല്‍കി വിദഗ്ധ സംഘം

11 June 2021

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞുവരുകയാണ്. ആശ്വാസത്തിന്റെ നാളുകൾ പിന്നിടുമ്പോഴും പുറത്തുവരുന്ന റിപ്പോർട്ടുകൾ ഏറെ ഞെട്ടിക്കുകയാണ്. ആസൂത്രിതമല്ലാത്ത വാക്‌സിനേഷന്‍ വകഭേ...

കോവിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ച; റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം! പോര്‍ട്ടലിലെ വാക്‌സിനേഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും, കോവിന്‍ എല്ലാ വാക്‌സിനേഷന്‍ ഡാറ്റയും സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ സംഭരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം

11 June 2021

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാനുപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ആരോ...

Malayali Vartha Recommends