Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

ആരുഷി-ഹേംരാജ്‌ വധക്കേസ്‌ മാതാപിതാക്കള്‍ കുറ്റക്കാര്‍; കൊലപാതകം ആരുഷിയേയും വീട്ടുജോലിക്കാരനായ ഹേംരാജിനേയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന്‌

25 November 2013

വന്‍ മാധ്യമശ്രദ്ധ നേടിയ ആരുഷി-ഹേംരാജ്‌ വധക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന്‌ സി.ബി.ഐ കോടതി. ഗാസിയാബാദ്‌ സി.ബി.ഐ പ്രത്യേക കോടതിയാണ്‌ ഡോക്ടര്‍ ദമ്പതികളായ രാജേഷ്‌ തല്‍വാറും നൂപൂര്‍ തല്‍...

ബലാത്സംഗ കേസുകളില്‍ ഇരകളുടേയും സാക്ഷികളുടേയും മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണമെന്ന് കേരളം

24 November 2013

ബലാത്സംഗ കേസുകളില്‍ ഇരകളുടേയും സാക്ഷികളുടേയും മൊഴി പോലീസ് രേഖപ്പെടുത്തുന്നതൊഴിവാക്കി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണമെന്ന് കേരളം. ഇതിനായി ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരണമെന്ന നിര്‍ദ്ദേശം അ...

ഇന്ത്യാക്കാര്‍ കഠിനാധ്വാനത്തില്‍ ലോകത്ത്‌ രണ്ടാമത്‌

23 November 2013

തായ്‌ലന്റുകാര്‍ കഴിഞ്ഞാല്‍ ലോകത്ത്‌ ഏറ്റവുമധികം കഠിനാധ്വാനികളുള്ളത്‌ ഇന്ത്യയിലെന്ന്‌ സര്‍വേ. ഇന്ത്യാക്കാര്‍ പൊതുവെ അവധിയില്‍ താല്‌പര്യം കാണിക്കാറില്ല. അവധിയെ പണമാക്കാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷമെന്ന...

ഭാരതരത്‌ന; മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ തെരെഞ്ഞെടുക്കണമെന്ന്‌ ശിവ്‌രാജ്‌ സിംഗ്‌ ചൗഹാന്‍

22 November 2013

ഭാരതരത്‌ന പുരസ്‌കാരത്തിന്‌ അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സുതാര്യത വേണമെന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിംഗ്‌ ചൗഹാന്‍. അവാര്‍ഡിന്‌ തെരഞ്ഞെടുക്കാന്‍ ചില മാനദണ്ഡങ്ങള്‍ വേണമെന്നും...

സോളാര്‍കാറ്റ്‌ മോദിയേയും പിടിച്ചു: ഗുജറാത്ത്‌ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ മോദി സര്‍ക്കാര്‍ സഹായിച്ചതായി ആരോപണം

22 November 2013

സോളാര്‍ കാറ്റ്‌ കേരളം കടന്ന്‌ ഗുജറാത്തിലുമെത്തി. ഗുജറാത്ത്‌ മുഖ്യമന്ത്രിയെ തന്നെയാണ്‌ കാറ്റ്‌ കടന്നു പിടിച്ചത്‌. വെറും മുഖ്യമന്ത്രിയാണെങ്കില്‍ സഹിക്കാം. ഇത്‌ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയാ...

ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടവരെ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‍

22 November 2013

അഞ്ച്‌ വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാ വുന്ന കേസുകളിലെ പ്രതികളെ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ വിലക്കണമെന്ന്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാ...

സ്വര്‍ണ കവര്‍ച്ച; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

21 November 2013

വിമാനത്താവളത്തിലേക്ക്‌ പോകുന്നവഴി കൊറിയര്‍ ജീവനക്കാരില്‍ നിന്ന്‌ അഞ്ചു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്ഥരുമുള്‍പ്പെടുന്നു. പ്രതികളെ മുംബ...

ബാംഗ്ലൂരില്‍ മലയാളി യുവതി എ.ടി.എമ്മില്‍ ആക്രമിക്കപ്പെട്ടു, ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കിയ ശേഷം വെട്ടിപ്പരിക്കേല്പ്പിച്ചു

20 November 2013

ബാംഗ്ലൂര്‍ പട്ടണത്തില്‍ പണം പിന്‍വലിക്കുന്നതിനിടെ എ.ടി.എമ്മിനുളളില്‍ കടന്ന അജ്ഞാതന്‍ മലയാളി യുവതിയെ ആക്രമിച്ചു. ബാങ്ക്‌ മാനേജരായ ജ്യോതി ഉദയ്‌(37) ആണ്‌ ആക്രമിക്കപ്പെട്ടത്‌. ഉള്‍സൂര്‍ പോലീസ്‌ സ്‌റ്റേഷന്...

ആം ആദ്‌മി പ്രവര്‍ത്തകയെ മര്‍ദിച്ച സംഭവം; അന്വേഷണം വേണമെന്ന്‌ സുപ്രീംകോടതി

19 November 2013

ആം ആദ്‌മി പാര്‍ട്ടിയുടെ വനിതാ നേതാവിനെ പോലീസുകാരന്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‌ സുപ്രീംകോടതി നിര്‍ദേശം. ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ്‌ വനിതാ പ്രവര...

ഛത്തീസ്‌ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു; കനത്ത പോളിംഗ്‌

19 November 2013

ഛത്തീസ്‌ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു. കനത്ത പോളിംഗാണ്‌ വോട്ടെടുപ്പ്‌ തുടങ്ങി ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായത്‌. ഇതുവരെ 20 ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്തി. രാവിലെ എട്ടുമണിക്ക...

ഡല്‍ഹി സര്‍ക്കാരിനെതിരെ സി.ബി.ഐ അന്വേഷണം

16 November 2013

ഡല്‍ഹി സര്‍ക്കാരിനെതിരെ സി.ബി.ഐ അന്വേഷണം. ജലവിഭവ വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കാനാണ്‌ സി.ബി.ഐ തീരുമാനിച്ചിരിക്കുന്നത്‌. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കമ്പനികള്‍ക്ക്‌ ടെന...

കര്‍ണാടകയില്‍ ട്രക്ക്‌ അപകടം; 22 പേര്‍ മരിച്ചു

16 November 2013

കര്‍ണാടകയില്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിലാണ്‌ സംഭവം. മരിച്ചവരില്‍ 13 പേര്‍ സ്ത്രീകളാണ്. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെല്‍ഗാവിലെ ഹല്‍ക്കിയിലാണ്...

നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്‌പ്രസ്‌ പാളം തെറ്റി; ഏഴുമരണം, മലയാളികളും അപകടത്തില്‍പെട്ടതായി സൂചന

15 November 2013

നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്‌പ്രസ്‌ മഹാരാഷ്‌ട്രയില്‍ പാളം തെറ്റി ഏഴുമരണം. അമ്പതോളം പേര്‍ക്ക്‌ അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ പത്തുപേരുടെ നില ഗുരുതരമാണ്‌. നിരവധിപേര്‍ ബോഗികളില്‍ കുടുങ്ങിക്കിടക...

കര്‍ണാടകത്തില്‍ ബസിന്‌ തീപിടിച്ച്‌ 7 മരണം; അപകടത്തില്‍പ്പെട്ടത്‌ ബാംഗ്ലൂരില്‍ നിന്ന്‌ മുംബൈക്ക്‌ പോകുകയായിരുന്ന വോള്‍വോ ബസ്‌

14 November 2013

ബാംഗ്ലൂരില്‍ നിന്ന്‌ മുംബൈക്ക്‌ പോകുകയായിരുന്ന വോള്‍വോ ബസിന്‌ തീപിടിച്ച്‌ ഏഴുമരണം. റോഡിലെ ഡിവൈഡറില്‍ ഇടിച്ച്‌ തകര്‍ന്ന ബസിന്‌ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ 40 യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു. ഇതില്...

'ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ'- സിബി.ഐ ഡയറക്ടറുടെ പരാമര്‍ശം വിവാദമാകുന്നു

13 November 2013

ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ, എന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദമാകുന്നു. ഇന്ത്യയിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ രാജ്യത്തെ കായികമേഖ...

Malayali Vartha Recommends