Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി

18 MAY 2024 04:41 PM ISTമലയാളി വാര്‍ത്ത
ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചിറക്കിയത് . ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാ...

ഒരു ഭാ​ഗത്ത് ഇന്ത്യന്‍ യുദ്ധക്കപ്പല്‍ മറുഭാഗത്ത് അമേരിക്കന്‍ കപ്പലുകളും ചൈനയ്ക്കെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; ചൈനയെ തുരത്താന്‍ ഇനി പുതിയ തന്ത്രം.. അജിത് ഡോവല്‍ മുന്നില്‍ നിന്ന് നയിക്കും; ലഡാക്കില്‍ ഇന്ത്യ സൈനിക നീക്കം ശക്തമാക്കുമ്പോൾ...

01 September 2020

ഇന്ത്യ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനു സമീപം സൈനിക സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച്‌ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇപ്പോഴിതാ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോംഗ് തട...

നിർത്തിയിട്ട കാറിൽ തീ പടർന്നു; വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന സംശയം, കാരണം തേടി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍

01 September 2020

വ്യാപനത്തെ തുടർന്ന് പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് സാനിറ്റൈസർ എന്നത്. സൂക്ഷിച്ച് ഉപയോഗിച്ചില്ലേൽ പണി കിട്ടുമെന്നതിൽ സംശയമില്ല. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. നിര്‍ത്തിയിട്ട കാര്‍ തീപിടിച്...

ദീപാവലി സമയത്തോടു കൂടി കോവിഡ് വ്യാപനത്തിൽ ഇന്ത്യ പൂർണ്ണ നിയന്ത്രണം കൈ വരുമെന്ന് കേന്ദ്രം; ഇന്ന് റിപോർട് ചെയ്തത് റെക്കോർഡ് കേസുകൾ, വാക്‌സിൻ പരീക്ഷണങ്ങൾ അതിന്റെ പൂർണ്ണ വേഗതയിൽ! എന്താണ് വസ്തുത , എത്ര മാത്രമാണ് സത്യാവസ്ഥ...

01 September 2020

ഈ വര്ഷം നവംബറിൽ ദീപാവലി സമയത്തോടു കൂടി കോവിഡ് വ്യാപനത്തിൽ ഇന്ത്യ പൂർണ്ണ നിയന്ത്രണം കൈ വരുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷ വർദ്ധൻ അവകാശപെട്ടു. എന്നാൽ രാജ്യത്തു ഇന്ന് റെക്കോർഡ് കേസുകളാണ്...

ഭാര്യ ഉപേക്ഷിച്ച് പോയതോടെ താമസം അമ്മയ്‌ക്കൊപ്പം! മദ്യത്തിന് അടിമയായ യുവാവ് കണ്ണുവെച്ചത് അമ്മയുടെ വിധവ പെൻഷനിൽ... മദ്യത്തിന് പണം നൽകാതായതോടെ 75കാരിയുടെ തൊണ്ടയില്‍ കത്തി കുത്തിയിറക്കി 40കാരനായ മകൻ; മൃതദേഹം പുതപ്പിട്ട് മൂടിയ ശേഷം ചെയ്തത് മറ്റൊന്ന്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ

01 September 2020

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 75 കാരിയായ അമ്മയെ യുവാവ് കൊലപ്പെടുത്തി. ഭോപ്പാലിന് സമീപത്തെ ഹനുമാന്‍ഗഞ്ച് പ്രദേശത്താണ് തിങ്കളാഴ്ച രാത്രിയാണ് സംഭവം. പണം നല്‍കാത്തതില്‍ കുപിതനായ നാല്‍പ്പതുകാ...

ബന്ധുവീട്ടില്‍ നിന്ന് മടങ്ങവേ ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞ് കാര്‍... പതിനൊന്നുകാരന് ദാരുണാന്ത്യം

01 September 2020

ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞ് കാര്‍... പതിനൊന്നുകാരന് ദാരുണാന്ത്യം. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തില്‍ പിതാവിനൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയുടെ തല അറ്റു. അതിവേഗതയിലായിരുന്നു വാഹനം....

കൊവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഇന്ന് മുതല്‍ ആരംഭിക്കാനൊരുങ്ങുന്നു

01 September 2020

കൊവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കാനൊരുങ്ങുകയാണ് സുപ്രീംകോടതി. അഞ്ച് മാസത്തിന് ശേഷമാണ് തുറന്ന കോടതിയില്‍ സിറ്റിംഗ് തുടങ്ങാന്‍ സുപ്രീംകോടതി ഒരുങ...

വലിയ ശബ്ദത്തോടെ ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി വാഹനം മറിഞ്ഞു... കാറിന്റെ വിന്‍ഡോയിലൂടെ തെറിച്ച് വീണത് 11 കാരന്റെ തല! അമ്പരന്ന് ദൃക്‌സാക്ഷികൾ.....

01 September 2020

ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന 11കാരന് ദാരുണാന്ത്യം. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തില്‍ പിതാവിനൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയുടെ തല അറ്റു. അതിവേഗതയിലായിരുന്നു വാഹന...

പാക്കിസ്ഥാനി യുവതി വിസ നിയമം ലംഘിച്ചതിന് നോയിഡയില്‍ പിടിയില്‍

01 September 2020

വിസ നിയമം ലംഘിച്ച പാക്കിസ്ഥാനി യുവതി നോയിഡയില്‍ പിടിയിലായി. ഗൗതംബുദ്ധ നഗര്‍ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ 36-കാരി നൗഷീന്‍ നാസ് ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലെ അജ്മേര...

ഉദ്ഘാടനം നടത്താനിരുന്ന പാലം മധ്യപ്രദേശില്‍ തകര്‍ന്നുവീണു  

01 September 2020

മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ വൈന്‍ഗംഗാ നദിക്ക് കുറുകെ നിര്‍മ്മിച്ചിരുന്ന പാലം ഉദ്ഘാടനത്തിനു മുമ്പേ കനത്ത മഴയില്‍ തകര്‍ന്നുവീണു. 150 മീറ്റര്‍ നീളമുള്ള പാലം പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക്ക് യോജന (പ...

മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ബൈക്കും മൊബൈലും വാങ്ങിയ പിതാവ് ഒളിവില്‍

01 September 2020

ബംഗളൂരു ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ ഒരു കര്‍ഷകത്തൊഴിലാളി തന്റെ മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് ബൈക്കും മൊബൈലും വാങ്ങി. കുഞ്ഞിനെ കാണാതായതോടെ അയല്‍ക്കാരാണ് വിവരം പോല...

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം... കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്നു മുതല്‍ പരീക്ഷകള്‍ നടത്തുന്നത്

01 September 2020

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ നടത്തുന്നത്.രാജ്യത്ത്...

മുകേഷ് അംബാനിയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാര്‍

01 September 2020

വ്യവസായി മുകേഷ് അംബാനി ഇന്ത്യയില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള അപൂര്‍വ്വം പൗരന്മാരില്‍ ഒരാളാണ്. ബെന്‍സ് എസ് ഗാര്‍ഡും ബിഎംഡബ്ല്യു 7 സീരിസ് ഹൈസെക്യൂരിറ്റിയുമെല്ലാം ഉപയോഗിക്കുന്ന അംബാനിയുടെ ഗ...

ജെഇഇ (മെയിന്‍) ഇന്ന് തുടങ്ങും

01 September 2020

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ, ഇന്ന്് ജെഇഇ (മെയിന്‍) പരീക്ഷ തുടങ്ങുന്നു. ഇതു മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടു 6 സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീം കോടതി അടിയന്തരമായി ...

രാജ്യത്തെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റും ആദ്യ കാര്‍ഡിയാ ക് ക്ലിനിക് സ്ഥാപകയുമായ ഡോ. എസ്. പത്മാവതി അന്തരിച്ചു

01 September 2020

നാഷനല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓള്‍ ഇന്ത്യ ഹാര്‍ട്ട് ഫൗണ്ടേഷന്‍ എന്നിവയ്ക്കു തുടക്കം കുറിച്ച ഡോ. എസ്. പത്മാവതി (103) അന്തരിച്ചു. രാജ്യത്തെ ആദ്യ കാര്‍ഡിയാക് ക്ലിനിക് സ്ഥാപിക്കുകയും കാര്‍ഡിയോളജ...

ദക്ഷിണ ചൈനക്കടലില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ച് ഇന്ത്യ, കപ്പലുകള്‍ വിന്യസിച്ചത് ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നിടത്ത്

01 September 2020

ജൂണ്‍ 15-ന് ഗല്‍വാന്‍ മലനിരകളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനു പിന്നാലെ ദക്ഷിണ ചൈനക്കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ലഡാക്കില്‍ ഇന്ത്യയും ചൈനയിലും ...

Malayali Vartha Recommends