Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും

07 MAY 2024 06:57 PM ISTമലയാളി വാര്‍ത്ത
മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് ഉത്തരവില്ല. ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ മാത്രം കെജ്രിവാളിന...

ബെംഗളൂരുവില്‍ മയക്ക് മരുന്ന് പിടികൂടി... സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

27 August 2020

ബെംഗളൂരുവില്‍ മയക്ക് മരുന്ന് പിടികൂടിയ കേസില്‍ സീരിയല്‍ടിവി താരം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ഓഗസ്റ്റ് 21ന് കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ നിന്ന് 145 എഡിഎം ലഹരിഗുളികള്‍ പിടിച്ച...

ജയ്ഷ് ഇ മുഹമ്മദ് തലവനായ മൗലാന മസൂദ് അസ്ഹറിന് പാകിസ്ഥാന്‍ അഭയം നല്‍കുന്നുവെന്ന് ഇന്ത്യ

27 August 2020

2000ല്‍ ഹൈജാക്ക് ചെയ്യപ്പെട്ട വിമാനത്തിലെ 155 യാത്രക്കാര്‍ക്ക് പകരമായി ഇന്ത്യയില്‍ നിന്നും ജയില്‍ മോചിതനായ മസൂദ് അസ്ഹറിന് പാകിസ്ഥാന്‍ അഭയം നല്‍കുന്നുവെന്ന് ഇന്ത്യ ആരോപിക്കുന്നു. ഭീകര സംഘടനയായ ജയ്ഷ് ഇ ...

ശത്രുവിന്റെ പണി ആകാശത്ത് തീരും; വായുവിലൂടെയുള‌ള ഭീഷണി നേരിടുന്നതിനുള‌ള റഡാർ സംവിധാനമായ ഫാൽക്കൺ അവാക്‌സിന് അനുമതി

27 August 2020

കിഴക്കൻ ലഡാക്കിൽ 1962ന് ശേഷമുള്ള ഏറ്റവും ഗുരുതര അവസ്ഥയാണ് നിലവിൽ... 45 വർഷത്തിനുശേഷം ഇന്ത്യയ്‌ക്ക് ലഡാക്കിൽ വലിയ തോതിലുള്ള നാശന‌ഷ്‌ടമാണ് സംഭവിച്ചിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ നിരവധി ...

പുൽവാമ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർക്ക് സഹായിയായത് ഇൻഷാ ജാൻ എന്ന 23കാരി; സത്യാവസ്ഥകൾ നമ്മെ വീണ്ടും ഭീതിയിലാക്കുന്നു, മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ട മൊഹ്ദ്ഉമർ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇൻഷായ്ക്കുണ്ടായത് അടുത്ത ബന്ധം

27 August 2020

2019 ഫെബ്രുവരി 14ന് രാജ്യം ഞെട്ടലോടെ ആ വാർത്ത കേട്ടുണർന്നു, 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണം. ആ വാർത്ത അവസാനിക്കാത്ത നോവായി നമുക്കുള്ളിൽ ഉണ്ടാകുമ്പോഴും അതിനുപിന്നില...

ശത്രു വിമാനത്തിന്റെയും മിസൈലിന്റെയും സാന്നിധ്യം ദൂരെ നിന്നു തന്നെ തിരിച്ചറിയാം... ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്‌സ് സിസ്റ്റം സ്വന്തമാക്കാനുറച്ച് ഇന്ത്യന്‍ സൈന്യം...

27 August 2020

ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്‌സ് സിസ്റ്റം സ്വന്തമാക്കാനുറച്ച് ഇന്ത്യന്‍ സൈന്യം. അടുത്ത ആഴ്ച ഇതിനുള്ള കരാര്‍ ഒപ്പിടുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണ സംവിധ...

ഭര്‍ത്താവ് മരിച്ച യുവതിയെ സുഹൃത്ത് സഹായിച്ചത് ബന്ധുക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല.... യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും യുവതിയുടെ ബന്ധുക്കള്‍ തല മുണ്ഡനം ചെയ്ത് ചെരിപ്പുമാല അണിയിച്ച് ഗ്രാമത്തില്‍ കൂടി നടത്തിച്ചു

27 August 2020

യുപിയിലെ കണ്ണൗജ് ജില്ലയില്‍ യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും യുവതിയുടെ ബന്ധുക്കള്‍ തല മുണ്ഡനം ചെയ്ത് ചെരിപ്പുമാല അണിയിച്ച് ഗ്രാമത്തില്‍ കൂടി നടത്തിച്ചു. 37കാരിയായ യുവതിയുടെ ഭര്‍ത്താവ് രണ്ടു മാ...

വിവാഹം കഴിഞ്ഞ് 11 വർഷം! അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന മുറിയില്‍ വനിത കമ്മീഷന്‍ കണ്ടെത്തിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത! ഭര്‍ത്താവ് അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

27 August 2020

ഭര്‍ത്താവ് ചങ്ങലയ്ക്കിട്ട് അതീവ പരിതാപകരമായ അവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയെ മോചിപ്പിച്ച്‌ വനിതാ കമ്മീഷന്‍. ഡല്‍ഹി വനിതാ കമ്മീഷന്റെ സമയോചിത ഇടപെടല്‍ മൂലമാണ് കഴിഞ്ഞ ആറു മാസമായി ദുരിതാവസ്ഥയില്‍ കഴിഞ്ഞിര...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ എന്‍ഐഎ കേസ്

27 August 2020

ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടു പോയതായി ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് എസ് എസ് ...

ഇതുവരെ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടേയും എംഎല്‍എ-മാരുടേയും ആകെ എണ്ണം 23 എന്ന് പഞ്ചാബ് മുഖ്യമന്ത്രി

27 August 2020

പഞ്ചാബ് നിയമസഭാ സമ്മേളനത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇതുവരെ കോവിഡ് ബാധിതരായ മന്ത്രിമാരുടെ കണക്ക് മുഖ്യമന്ത്രി അമരന്ദര്‍ സിങ് വെളിപ്പെടുത്തി. 23 മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കോവ...

തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷം... 24 മണിക്കൂറിനിടെ 5958 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

27 August 2020

തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 5958 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് ബാധിതര്‍ക്ക് സമാനമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് വളരെയേറെ ആശ്വാസം...

ശവസംസ്‌കാര ചടങ്ങിനിടെ ബഹളം ഉണ്ടാക്കിയ 35കാരനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു

26 August 2020

തമിഴ്‌നാട്ടില്‍ ശവസംസ്‌കാര ചടങ്ങിനിടെ ബഹളം ഉണ്ടാക്കിയ 35കാരനെ വെട്ടിക്കൊന്നു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന 3കരുണാകരനെയാണ് സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ശവസംസ്‌കാരച്ചടങ്ങില്‍ ബ...

23 എം.എല്‍.എമാര്‍ക്ക് കൊവിഡ്; നിയമസഭാ സമ്മേളനം വെള്ളിയാഴ്ച

26 August 2020

പഞ്ചാബില്‍ 23 എം.എല്‍.എമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് എം.എല്‍.എമാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഈ വ...

റിയ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍; സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി മയക്കുമരുന്ന് സംഘത്തിനുളള ബന്ധം അന്വേഷിക്കുന്നതിനായി എന്‍.സി.ബി കേസ് ഫയല്‍ ചെയ്തു

26 August 2020

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി മയക്കുമരുന്ന് സംഘത്തിനുളള ബന്ധം അന്വേഷിക്കുന്നതിനായി എന്‍.സി.ബി (നര്‍ക്കോര്‍ട്ടിക്ക്സ് കണ്‍ട്രോള്‍ ബ്യൂറോ) കേസ് ഫയല്‍ ചെയ്തു. നടി റിയ ചക്രബര്‍ത്തി...

മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആരോഗ്യ നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യി

26 August 2020

മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആരോഗ്യ നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ സൂ​ചി​ക​ക​ള്‍ ക്ര​മം തെ​റ്റി​യ നി​ല​യി​ല്‍ ആ​ണെ​ന്ന് ഡ​ല്‍​ഹി ആ​ര്‍​മി റി​സ​ര്‍​ച്ച്‌ ആ​...

ഭര്‍ത്താവിന്റെ നഷ്ടപരിഹാര തുകയില്‍ ഒന്നാം ഭാര്യക്ക് മാത്രം അവകാശം : ഭാര്യമാരിലുള്ള എല്ലാ കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ടെന്നും നിര്‍ണ്ണായക കോടതി വിധി

26 August 2020

ഭര്‍ത്താവിന്റെ പേരില്‍ ലഭിക്കുന്ന നഷ്ടപരിഹാര തുക ഒന്നാം ഭാര്യക്ക് മാത്രമാണ് അവകാശമെന്ന് ബോംബെ ഹൈകോടതി. അതേസമയം, ഭാര്യമാരിലുള്ള എല്ലാ കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. മഹാ...

Malayali Vartha Recommends