Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

02 MAY 2026 04:25 PM ISTമലയാളി വാര്‍ത്ത
മുംബൈ പൈധുനിയെ നടുക്കിയ ദൊകാഡിയ കുടുംബത്തിന്റെ മരണം വെറുമൊരു ഭക്ഷ്യവിഷബാധയല്ല! പോസ്റ്റ്‌മോർട്ടം ടേബിളിൽ കണ്ട പച്ചനിറമായ അവയവങ്ങളും, ഇരയുടെ ശരീരത്തിലെ മോർഫിന്റെ സാന്നിധ്യവും വിരൽ ചൂണ്ടുന്നത് അതിഭീകരമായ ഒരു ആസൂത്രണത്തിലേക്കാണ്. വേദന അറിയാതെ കൊല്ലാൻ നൽകിയ മരുന്ന്... ഒപ്പം ഭക്ഷണം കഴിച്ചിട്ടും ഒന്നും സംഭ...

ഒ​രു സ​മ​ര​വും അ​ടി​ച്ച​മ​ര്‍​ത്ത​ലി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​വില്ല; ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം ചെ​വി​ക്കൊ​ള്ളാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം; കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക്ക്

31 January 2021

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക്ക് രംഗത്ത്. ലോ​ക​ത്ത് ഒ​രു സ​മ​ര​വും അ​ടി​ച്ച​മ​ര്‍​ത്ത​ലി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​വി​ല്ലെ​ന...

രാജ്യത്ത് 15 ദിവസത്തിനുള്ളില്‍ 37 ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനെടുത്തു; അപകടസാധ്യത കൂടുതലുള്ള ആരോഗ്യ, മുന്‍നിരപ്രവര്‍ത്തകരും പ്രായമായവരും ഉള്‍പ്പെടെ 30 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കും

31 January 2021

കൊറോണ വ്യാപനത്തിനെതിരെ രാജ്യത്ത് പ്രതിരോധകുത്തിവയ്പ് ആരംഭിച്ച്‌ 15 ദിവസത്തിനുള്ളില്‍ 37 ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനെടുത്തു. ജനവരി 30 വരെയുള്ള കണക്ക് പ്രകാരമാണിത്. അപകടസാധ്യത കൂടുതലുള്ള...

സിനിമ തീയറ്ററുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ 100% സീറ്റുകളിലേക്കും പ്രവേശനം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി, സീറ്റുകള്‍ തമ്മിലുള്ള അകലം കൂട്ടുക, ഷോ നടക്കുന്ന സമയങ്ങള്‍ക്കിടയിലുള്ള ഇടവേള കൂട്ടുക തുടങ്ങിയ പുതിയ നിര്‍ദ്ദേശങ്ങളും കേന്ദ്രം നല്‍കി

31 January 2021

സിനിമ തീയറ്ററുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ 100% സീറ്റുകളിലേക്കും പ്രവേശനം അനുവദിച്ചതായി റിപ്പോർട്ട്.‌കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഫോര്‍മേഷന്‍ ആ...

പ്രായപൂര്‍ത്തിയാകാത്ത മകളെ അയക്കാരൻ പീഡിപ്പിച്ചു; വ്യാജ പരാതി നൽകിയ മാതാവിന് 20,000 രൂപ പിഴ, പിഴ അടച്ചില്ലെങ്കില്‍ 15 ദിവസം ജയില്‍വാസം അനുഭവിക്കേണ്ടി വരും

31 January 2021

അയൽക്കാരനെതിരെ വ്യാജ പീഡന പരാതി നല്‍കിയ സ്ത്രീക്ക് പിഴ ശിക്ഷ വിധിച്ച്‌ പ്രത്യേക കോടതി. അയല്‍ക്കാരനായ വ്യക്തിക്കെതിരെ തന്റെ മകളെ പീഡിപ്പിച്ചതായാണ് സ്ത്രീ പരാതി നല്‍കിയത്. എന്നാൽ സ്ത്രീക്കെതിരെ 20,000 ര...

ഇനി തീ പാറുന്ന കളികള്‍... അഴിമതിക്കേസിലെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് വി.കെ ശശികല ആശുപത്രി വിട്ടു! ഇനി തമിഴ്നാട്ടിലേക്ക്; സ്വീകരിക്കാന്‍ പതിനായിരങ്ങള്‍

31 January 2021

അഴിമതിക്കേസിലെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് വി.കെ ശശികല ആശുപത്രി വിട്ടു. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശശികലയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു... പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍

31 January 2021

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നെഞ്ചുവേദനയെത്തുടര്‍ന്ന് ജനുവരി 27നാണ് അദ്ദേഹത്തെ...

കര്‍ഷക സമരവേദികളിലേക്ക് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം.... ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഡല്‍ഹി പോലീസ്

31 January 2021

കര്‍ഷക സമരവേദികളിലേക്ക് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം..... ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഡല്‍ഹി പോലീസ്.അതിര്‍ പ്രദേശങ്ങളില്‍ രണ്ടു ദിവസത്തേക്ക് ഇന്റര്‍നെ...

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു.... ദലൈ ജില്ലയിലെ വസതിയില്‍ വച്ചാണ് ഇയാള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്

31 January 2021

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. കൃപ രഞ്ജന്‍ ചക്മ (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ദലൈ ജില്ലയിലെ വസതിയില്‍ വച്ചാണ് ഇയാള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്.സംഭവവുമായി ബന്ധപ്പെട...

ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി; നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി

31 January 2021

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീന്‍ ആണ് നല്കിവന്നിരുന്നത്. എന്നാൽ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന...

ഭക്ഷണം വിളമ്പാന്‍ വൈകിയതിന് മകന്‍ മാതാവിനെ കൊലപ്പെടുത്തി; മദ്യപാനിയായ മകന്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം മുറ്റത്ത് സംസ്​കരിക്കാന്‍ ശ്രമിച്ചു, കയ്യോടെ പിടികൂടി പോലീസ്

31 January 2021

ഭക്ഷണം വിളമ്പാന്‍ വൈകിയതിന് മദ്യപാനിയായ മകന്‍ അമ്മയെ കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. ജാര്‍ഖണ്ഡിലെ വെസ്റ്റ്​ സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹര്‍പൂര്‍ ബ്ലോക്ക്​ പ്രദേശത്തെ ജോജോഗട്ടു ഗ്രാമത്തിലാണ്​ ഇത്...

കേന്ദ്ര ബജറ്റ് നാളെ.... രാവിലെ പതിനൊന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും... കോവിഡ് മുക്ത ഇന്ത്യ യാഥാര്‍ഥ്യമാക്കാനുള്ള വാക്‌സീനേഷന്‍ ദൗത്യത്തിനു തന്നെയായിരിക്കും ആരോഗ്യമേഖലയില്‍ ഊന്നല്‍

31 January 2021

കേന്ദ്ര ബജറ്റ് നാളെ. രാവിലെ പതിനൊന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. കോവിഡിനെ പടികടത്താനുള്ള വാക്‌സീനേഷന്‍ ദൗത്യത്തിനു കൂടുതല്‍ പണം വകയിരുത്തുന്നതടക്കം ആരോഗ്യമേഖലയ്ക്കായി കൂടുതല...

മന്‍ കീ ബാത്ത്.... പ്രധാനമന്ത്രി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും

31 January 2021

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ 73 -ാം പതിപ്പ് ഇന്ന് . രാവിലെ 11 മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്ര...

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ആശുപത്രി വിടും.... വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍

31 January 2021

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ആശുപത്രി വിടും. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് ശശികല ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ മൂന്നു ദിവസങ്ങളായി...

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്..... കര്‍ഷകസമരത്തിന്റെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

31 January 2021

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സര്‍ക്കാര്‍. കര്‍ഷകസമരത്തിന്റെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ...

തമിഴ്‌നാട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യും എ​ഡി​എം​കെ​യും ഒ​ന്നി​ച്ചു​മ​ത്സ​രി​ക്കും; ബി​ജെ​പി- എ​ഡി​എം​കെ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ദ്ദ​; പ്രഖ്യാപനംപാ​ര്‍​ട്ടി കോ​ര്‍​ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷം

30 January 2021

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യും എ​ഡി​എം​കെ​യും ഒ​ന്നി​ച്ചു​മ​ത്സ​രി​ക്കും. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ദ്ദ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്ച മ​ധു​ര​...

Malayali Vartha Recommends