NATIONAL
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുജറാത്തിലെ നാല് നഗരങ്ങളില്‍ ഫെബ്രുവരി 15 വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി
30 January 2021
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്തെ നാല് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ഫെബ്രുവരി 15 വരെ കര്‍ഫ്യൂ...
സംസ്ഥാനത്തെ നാല് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍; രാത്രികാലകര്‍ഫ്യൂ ഫെബ്രുവരി 15 വരെ
30 January 2021
കൊവിഡ് നിയന്ത്രണം പൂര്‍ണമായി സാധിക്കുന്നതിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്തെ നാല് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ്...
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഒരു കോവിഡ് വാക്സിന് കൂടി; 'കോവോവാക്സ്' ജൂണില്‍ വിപണിയിലെത്തുമെന്ന് സിഇഒ അദര്‍ പൂനാവാല
30 January 2021
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഒരു കോവിഡ് വാക്സിന് കൂടി. അമേരിക്കന്‍ കമ്ബനി നോവാവാക്സുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്...
ട്രാക്ടര്‍ റാലിയ്ക്കിടയില്‍ മരണമടഞ്ഞ കര്‍ഷകനെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; ശശി തരൂര്‍ എം.പിക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത് ഹരിയാന പൊലീസ്
30 January 2021
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിൽ ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ ഹരിയാന പൊലീസും കേസ് രജിസ്റ്റർ ചെയ്തു ...
നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടു; കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കര്‍ണാടക രാഷ്ട്രീയത്തിലെ പുതിയ വിവാദം ചർച്ചയാകുന്നു
30 January 2021
കര്‍ണാടക നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കാണുന്ന കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം. പ്രാദേശിക ...
ജയലളിത വളര്‍ത്തിയ പാര്‍ട്ടിയെ വിശ്വസ്തര്‍ ചതിച്ചു; വഞ്ചകരെ പുത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കുമെന്ന് വി.കെ ശശികല, പാര്‍ട്ടിയെ വീണ്ടെടുക്കാനായി ജനങ്ങള്‍ കൂടെയുണ്ടാകണം
30 January 2021
ജയലളിത വളര്‍ത്തിയ പാര്‍ട്ടിയെ വിശ്വസ്തര്‍ ചതിച്ചു. വഞ്ചകരെ പുത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കുമെന്ന് അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായിരുന്ന വി.കെ ശശികല വ്യക്തമാക്കി. പാര്‍ട്ടി മുഖപത്ര...
മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി....
30 January 2021
മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്...
35 വയസുള്ള ദളിത് യുവതിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തു
30 January 2021
ഉത്തര്‍പ്രദേശില്‍ 35 വയസുള്ള ദളിത് യുവതിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തു. . ബദൗന്‍ ജില്ലയിലാണ് സംഭവം നടന്നത് . പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച പ്രതികള്‍ സാ...
മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ എന്ന വര്‍ഗീയ ഭ്രാന്തന് വെടിവെച്ചു കൊന്ന ദിവസം; 'ആധുനിക ജനാധിപത്യ ഇന്ത്യ' ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയര്‍ത്തപ്പെടേണ്ടത്, അവ സംരക്ഷിക്കാന്‍ ഗാന്ധിജി ജീവന് ബലി കൊടുക്കുകയായിരുന്നു; മുഖ്യമന്ത്രിയുടെ കുറിപ്പ്
30 January 2021
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 73 വയസ് തികയുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓര്‍മ്മപ്പെടുത്തലാ...
കർഷക സമരവേദിയിൽ എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം; ഞെട്ടിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്
30 January 2021
കർഷക സമരവേദിയിൽ എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം ! ഞെട്ടിക്കുന്ന ഇന്റലിജൻസ്റിപ്പോർട്ട് പുറത്ത്. കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ് . നാട്ടുക...
നിയമസഭയ്ക്കുള്ളിൽ ഇരുന്ന് കോൺഗ്രസ് നേതാവിന്റെ ലീലാവിലാസങ്ങൾ; കൈയ്യോടെ പൊക്കിയത് ക്യാമറകണ്ണുകൾ; മൊബൈൽ ഫോണിൽ കണ്ടത്
30 January 2021
നിയമസഭയ്ക്കുള്ളിൽ ഇരുന്ന് കോൺഗ്രസ് നേതാവിന്റെ ലീലാവിലാസങ്ങൾ. കൈയ്യോടെ പൊക്കിയത് ക്യാമറകണ്ണുകൾ. നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട കോണ്‍ഗ്രസ് നേതാവ് ക്യാമറയില്‍ കുടുങ്ങി.... ഒടുവിൽ സംഭവം പുറത്തായി. നി...
ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ പത്തു മരണം.... നിരവധി പേര്‍ക്ക് പരിക്ക്
30 January 2021
ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ പത്തുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. മിനി ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. മൊറോദാബാദ്- ആഗ്ര ഹൈവേയില്‍ കുണ്ടാര്‍ക്കി പൊലീസ് സ്റ്റേ...
'ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഇന്ത്യ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യയിലുണ്ടായിരുന്ന 1 ലക്ഷത്തിലധികം വിദേശികളെ അവരവരുടെ നാടുകളില്‍ എത്തിച്ചു. 150 തില്‍ അധികം രാജ്യങ്ങള്‍ക്ക് അവശ്യ മരുന്നുകൾ നൽകി. ഇതാണ് മോഡിഫൈഡ് ഇന്ത്യ...' വൈറലായി കുറിപ്പ്
30 January 2021
കൊറോണ വ്യാപനത്തിന് ശേഷമുള്ള ഇന്ത്യ ലോകചരിത്രത്തില്‍ തന്നെ പുതിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലോകരാജ്യങ്ങള്‍ വരെ ഇന്ത്യയുടെ കുതിപ്പില്‍ ആഹ്ളാദം പ്രകടിപ്പിക്കുമ്പോള്‍ ഇന്ത്യ ഇങ്ങനെ വളരരുത് എന്നാണ് കേ...
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്കും അവരുടെ മാര്‍ഗദര്‍ശി എം.ജി രാമചന്ദ്രനുമായി ക്ഷേത്രം.... മുഖ്യമന്ത്രി ഇ.പളനിസ്വാമി ഉദ്ഘാടനം ചെയ്യും
30 January 2021
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്കും അവരുടെ മാര്‍ഗദര്‍ശി എം.ജി രാമചന്ദ്രനുമായി ക്ഷേത്രം ഉയര്‍ന്നു. ശനിയാഴ്ച ക്ഷേത്രം മുഖ്യമന്ത്രി ഇ.പളനിസ്വാമി ഉദ്ഘാടനം ചെയ്യും. കല്ലുപ്പട്ടി നഗരത്തിലെ ഒന്നരയേ...
ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന ഇ.പി.എഫ്.പെന്‍ഷന് വഴിയൊരുക്കിയ കേരളാ ഹൈക്കോടതിയുടെ വിധി ശരിവച്ച മുന്‍ ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി
30 January 2021
ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന ഇ.പി.എഫ്.പെന്‍ഷന് വഴിയൊരുക്കിയ കേരളാ ഹൈക്കോടതിയുടെ വിധി ശരിവച്ച മുന്‍ ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. ഇ.പി.എഫ്.ഒ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് നടപടി...
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്‍റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...
ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?



















