Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

02 MAY 2026 04:25 PM ISTമലയാളി വാര്‍ത്ത
മുംബൈ പൈധുനിയെ നടുക്കിയ ദൊകാഡിയ കുടുംബത്തിന്റെ മരണം വെറുമൊരു ഭക്ഷ്യവിഷബാധയല്ല! പോസ്റ്റ്‌മോർട്ടം ടേബിളിൽ കണ്ട പച്ചനിറമായ അവയവങ്ങളും, ഇരയുടെ ശരീരത്തിലെ മോർഫിന്റെ സാന്നിധ്യവും വിരൽ ചൂണ്ടുന്നത് അതിഭീകരമായ ഒരു ആസൂത്രണത്തിലേക്കാണ്. വേദന അറിയാതെ കൊല്ലാൻ നൽകിയ മരുന്ന്... ഒപ്പം ഭക്ഷണം കഴിച്ചിട്ടും ഒന്നും സംഭ...

തനിക്കെതിരേ കേസെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പോലിസ് ഉത്തരവാദിയാകും വിചിത്ര പരാതിയുമായി കിരൺ ദാസ് ; കെ സുരേന്ദ്രന്റെ മകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ കേസിൽ സംഭവിച്ചത്

01 February 2021

കെ സുരേന്ദ്രന്റെ മകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ കേസിൽ ട്വിസ്റ്റ്‌. വ്യാജ പ്രചരണം നടത്തിയത് കിരൺ ദാസ് എന്ന ഐഡിയില്‍ നിന്നു നിര്‍മിച്ച വ്യാജ പേരില്‍ നിന്നാണെന്ന് ഖത്തറിലുള്ള അജ്‌നാസ് ആരോപിക്കുകയുണ്...

പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റ്; ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്റിലേക്കെത്തിയത് ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായി, ബഡ്‌ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും

01 February 2021

2021 - 2022 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചിരിക്കുകയാണ്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റ് ആണ് ഇക്കൊല്ലത്തേത് എന...

ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന് സഹായം.... ദേശീയപാത വികസനത്തിന് 65,000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി , ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം

01 February 2021

ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന് സഹായം. ദേശീയപാത വികസനത്തിന് 65,000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമ...

കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി... സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരുപത് വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അനുമതി, രണ്ട് കൊവിഡ് വാക്സിന്‍ കൂടി ഉടനെത്തും , കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിര്‍മ്മല സീതാരാമന്‍

01 February 2021

ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണം. ലോക്ക്ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തി.പ്രധാനമന്ത്രി ഗരീബ് യോജന പാവപ...

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.... ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു.... കോവിഡിനെതിരായ പോരാട്ടം തുടരും...വെല്ലുവിളികളും നേട്ടങ്ങളും വിവരിച്ച് ധനമന്ത്രി... ബജറ്റ് അവതരണത്തിനിടെ പ്രതിഷേധം

01 February 2021

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.... ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു.... ബജറ്റ് അവതരണത്തിനിടെ പഞ്ചാബ് എംപിമാര്‍ ബഹളം വച്ചു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധ...

സിനിമാതിയേറ്ററിലെ മുഴുവന്‍സീറ്റിലും ഇന്ന് മുതല്‍ ആളെ ഇരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി...  തിയേറ്ററിലെത്തുന്നവര്‍ സാമൂഹിക അകലം, മുഖാവരണം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം 

01 February 2021

സിനിമാതിയേറ്ററിലെ മുഴുവന്‍സീറ്റിലും ഇന്ന് മുതല്‍ ആളെ ഇരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതുസംബന്ധിച്ച് വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ കോവിഡ് മാര്‍ഗരേഖയിലാണ് 100 ശതമാനം സീറ്റുക...

ബംഗളൂരുവില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പത്തുദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ പിടികൂടി...

01 February 2021

ബംഗളൂരുവില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. ഞായറാഴ്ച രാത്രിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.പത്തുദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പുലിയെ പിടികൂടാനായത്. പുലിയെ ബന്നാര്‍ഘട...

വാഹനാപകടം...... കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി... അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും

01 February 2021

വാഹനാപകടം...... കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി... അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും . ഇതിനായി വാഹന ഇന്‍ഷുറന്‍സില്‍നിന്നു നിശ്ചിത ശതമാനം മ...

രാഹുല്‍ ഗാന്ധി എ.ഐ.സി.സി അദ്ധ്യക്ഷനാകണം; പ്രമേയം പാസാക്കി കോണ്‍ഗ്രസ് ഡല്‍ഹി ഘടകം

31 January 2021

രാഹുല്‍ ഗാന്ധി എ.ഐ.സി.സി അദ്ധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം പ്രമേയം പാസാക്കി. രാഹുല്‍ ഗാന്ധി അടിയന്തരമായി ചുമതല എറ്റെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. രാജ്യം കടന്നു പോ...

മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന ആരോപണം: ലോഗോ മാറ്റാനൊരുങ്ങി മിന്ത്ര

31 January 2021

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ട്ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന ആരോപണം ശക്തമായതോടെ ലോഗോ മാറ്റാനൊരുങ്ങുകയാണ് മിന്ത്ര. മിന്ത്രയുടെ ലോഗോ അശ്‌ളീലമാണെന്നും സ്ത്രീ ശരീരത്തെ അപമാനിക്കുന്...

സാമ്ബത്തിക വാക്‌സിനുമായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് നാളെ

31 January 2021

ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച സമാനതകളില്ലാത്ത ബജറ്റുമായി നിര്‍മ്മല സീതാരാമന്‍. കോവിഡ് മൂലം തകര്‍ന്ന ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയ്ക്ക് പുനരുജ്ജീവനം നല്‍കാന്‍ ആരോഗ്യരംഗം, അടിസ്ഥാന സൗകര്യം, പ്രതിരോധം എന്നിവയ്...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്കും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലില്‍ കഴിയുന്ന യുവതി നല്‍കിയ ഹര്‍ജിയിൽ പഞ്ചാബ്ഹരിയാന ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്

31 January 2021

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്കും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് പഞ്ചാബ്ഹരിയാന ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന് കൈത്താങ്ങായാണ് സര്‍ക്കാര്‍ കുടുംബ പെന്‍ഷന്‍ ന...

ട്രാ​ക്ട​ര്‍ റാ​ലിക്കിടെ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത പ​ങ്കു​വച്ചു; ദി ​വ​യ​ര്‍ എ​ഡി​റ്റ​ര്‍ സി​ദ്ധാ​ര്‍​ഥ് വ​ര​ധ​രാ​ജ​നെ​തി​രെ കേസെടുത്ത് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോലീസ്

31 January 2021

ട്രാ​ക്ട​ര്‍ റാ​ലി​യി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത പ​ങ്കു​വ​ച്ച ദി ​വ​യ​ര്‍ എ​ഡി​റ്റ​ര്‍ സി​ദ്ധാ​ര്‍​ഥ് വ​ര​ധ​രാ​ജ​നെ​തി​രെ​യും കേ​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ രാ...

മദ്യപിച്ചെത്തി കുടുംബാംഗങ്ങളുമായി തർക്കം; ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ അച്ഛന്‍ തീകൊളുത്തി, 20 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

31 January 2021

ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ അച്ഛന്‍ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ട്. കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്തരത്തിൽ ചെയ്തതെന്ന് പൊലീസ് പറയുന്നു. 20 ശതമാനം പൊള്ള...

Malayali Vartha Recommends