NATIONAL
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയിൽ, വീഡിയോ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ്, ഉത്തര്‍പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന ലൈംഗിക പീഡനം
30 January 2021
ഉത്തര്‍പ്രദേശില്‍ ഏവരെയും ഞെട്ടിച്ച് വീണ്ടും ക്രൂര ലൈംഗിക പീഡനം. 35കാരിയായ ദളിത് യുവതിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയാതായി റിപ്പോർട്ട്. ബ...
ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം..... ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ ശക്തമാക്കി
30 January 2021
ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ ശക്തമാക്കി. ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്‍വേ സ്റ്റേഷന്‍ കൂടാതെ വിമാനത്താവളം നഗരത്തിലെ പ്രധാനഭാഗങ്ങള്‍ എന്നിവി...
ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍... മൂന്ന് ഭീകരരെ സൈന്യം വധിച്ചു
30 January 2021
ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.അവന്തിപോര...
ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് കേന്ദ്രം
29 January 2021
സംസ്ഥാനങ്ങള്‍ക്ക് ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിന്‍ വിതരണവും ഇതോടൊപ്പം തുടരണമ...
വഴി ചോദിക്കാനെന്ന വ്യാജേന 21കാരിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തി യുവാവ്
29 January 2021
വഴി ചോദിക്കാനെന്ന വ്യാജേന യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. 21 വയസുള്ള നിയമവിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. അഹമ്മദാബാദിന് അടുത്തുള്ള നവ് രംഗ്പുര മേഖലയില്‍ വെച്ചാണ...
ബലാത്സംഗ ശ്രമം എതിര്‍ത്ത അമ്മായിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
29 January 2021
ബലാത്സംഗ ശ്രമം എതിര്‍ത്ത അമ്മായിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. മീററ്റിലെ ജാനി ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത...
ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം; ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നു
29 January 2021
ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം. എംബസിക്ക് സമീപം നിര്‍ത്തിയിട്ട് കാറുകളിലൊന്നിലാണ് സ്‌ഫോടനമുണ്ടായത് എന്നാണ് വിവരം. സ്‌ഫോടനത്തില്‍ ആളാപായമില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ...
പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയ ചെങ്കോട്ടയിലേക്ക് പറഞ്ഞയച്ചിട്ട്, കലാപം ആളിക്കത്തിക്കാന്‍ ഇരുട്ടത്തിരുന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശശിതരൂരല്ല ഏത് ഒടയതമ്ബുരാനാണെങ്കിലും രാജ്യദ്രോഹമാണ്; ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍
29 January 2021
കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രന്‍. ശശി തരൂർ , മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ് , മൃണാള്‍ പാണ്ഡെ തുടങ്ങി എട്ടുപേര്‍ക്കെതിരെ യു.പി പൊലീസ് രാജ്യദ്രോ...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറില്‍ വെള്ളം എത്തിക്കും
29 January 2021
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറില്‍ വെള്ളം എത്തിക്കും. സമരസ്ഥലത്തെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് ഇക്കാര്യം അറിയിച്ചത്.കര്‍ഷക സമരത്തെ...
സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുവാനൊരുങ്ങി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
29 January 2021
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് 2021 അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ടിൽ...
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പരിപാടി ഇന്ത്യ നടത്തുന്നത് അഭിമാനകരം.... റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും ദേശീയ പതാകയും കഴിഞ്ഞ ദിവസങ്ങളില്‍ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
29 January 2021
ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും കഴിഞ്ഞ ദിവസങ്ങളില്‍ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഭിപ്രായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു ഭരണഘടന. നിയമവും നിയമങ്ങളും ഗൗരവമാ...
ഇരുപാർട്ടികളും നിലനിൽപിനുള്ള പോരാട്ടത്തിൽ ... ബംഗാളിൽ കൈ കൊടുത്ത് സി പി എമ്മും കോൺഗ്രസ്സും
29 January 2021
തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാര്‍ ബിജെപിയും ബിജെപിയെ ചെറുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും കച്ചകെട്ടിയിറങ്ങിയ പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും മൂന്നാം ചേരിയില്‍ സഖ്യം ചേര്‍ന്നിരിക്കുന്നു. കേരളത്തില്...
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും.... ഫെബ്രുവരി ഒന്നിനാണ് ഈ വര്‍ഷത്തെ ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക
29 January 2021
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഈ വര്‍ഷത്തെ ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക.കോവിഡ് സാഹചര്യത്തില്‍ രാ...
റിപ്പബ്ലിക്ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശിന്.... രണ്ടും മൂന്നും സ്ഥാനങ്ങള്‍ ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക്
29 January 2021
റിപ്പബ്ലിക്ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശിന്. 'അയോധ്യ: : ഉത്തര്‍പ്രദേശിന്റെ സാംസ്‌കാരികപൈതൃകം' എന്ന വിഷയത്തിലാണു യുപി ദൃശ്യം തയാറാക്കിയത്. ത്രിപുര, ഉത്തരാഖണ...
ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുനിന്ന് പോലീസും കേന്ദ്രസേനയും മടങ്ങി.....ഇന്ന് കര്‍ഷകരെ സമരഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചേക്കില്ല, കൊടുംതണുപ്പിനെയും അതിജീവിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കര്‍ഷകര്‍
29 January 2021
ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുനിന്ന് പോലീസും കേന്ദ്രസേനയും മടങ്ങി. ഇന്ന് കര്‍ഷകരെ സമരഭൂമിയില്‍നിന്ന് ഒഴിപ്പിച്ചേക്കില്ല. ഇന്നലെ രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ ...
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...
ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?
ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..
കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന് കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..



















