NATIONAL
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കര്‍ഷക സമരത്തിനെതിരെ കടുത്ത് നിലപാടുമായി കേന്ദ്രസര്‍ക്കാര്‍; സമരവേദിയില്‍ നിന്ന് കർഷകരെ ഒഴിപ്പിക്കാന്‍ കേന്ദ്രസേനയും രംഗത്തിറങ്ങി; സമരപ്പന്തലില്‍ എന്തു സംഭവിച്ചാലും ഉത്തരവാദികള്‍ പൊലീസ് ആയിരിക്കുമെന്ന്കര്ഷകനേതാവ് രാകേഷ് ടിക്കായത്ത്
29 January 2021
കര്‍ഷക സമരത്തിനെതിരെ കടുത്ത് നിലപാടുമായി കേന്ദ്രസര്‍ക്കാര്‍, ഗാസിപ്പൂരിലെ സമരവേദിയില്‍ നിന്ന് കല്കരെ ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെയും രംഗത്തിറക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും ഒരുക്കി. സമരവേദി രാത്...
യുവാവിന്റെ നേരംപോക്കിൽ വലഞ്ഞത് സ്ത്രീകൾ.....കുളിമുറിയില്‍ കയറി സ്ത്രീകളുടെ അടിവസ്ത്രം തട്ടിയെടുത്ത് കീറി നശിപ്പിക്കുന്ന വിരുതനെ വലയിലാക്കി പോലീസ്
28 January 2021
കുളിമുറിയില്‍ കയറി സ്ത്രീകളുടെ അടിവസ്ത്രം തട്ടിയെടുക്കുകയും കീറി നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട് കോയമ്പത്തൂരിലാണ് വിചിത്രസ്വഭാവിയായ മോഷ്ടാവ് പിടിയിലായത്. നേരംപോക്കിനാന...
ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരിനെതിരെ രാജ്യദ്രോഹത്തിന് കേസ്
28 January 2021
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷവ...
പെണ്‍കുട്ടികളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത 26കാരന് യുവാവ് പിടിയില്‍
28 January 2021
പെണ്‍കുട്ടികളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ 26കാരനായ യുവാവ് ലഖ്നൗ സൈബര്‍ പോലീസിന്റെ പിടിയിലായി. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവി...
16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല് ജാമ്യം അനുവദിച്ചു
28 January 2021
പതിനാറുകാരിയെ കാരിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല് പോസ്കോ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ 25 കാര...
കുഞ്ഞുണ്ടാകാത്തതിന് കുറ്റപ്പെടുത്തിയ അമ്മായിഅമ്മയോട് മരുമകള്‍ ചെയ്തത്?
28 January 2021
കുഞ്ഞുണ്ടാകാത്തതിന് നിരന്തരം കുറ്റപ്പെടുത്തിയ ഭര്‍തൃമാതാവിനെ മരുമകള്‍ കൊലപ്പെടുത്തി. ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മരുമകളുടെ നില ഗുരുതരമാണ്. ബിഹാറിലാണ് ഞെട്ടിക...
സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
28 January 2021
ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍ എത്തി ഗാംഗുലിയെ കണ്ടു. രാവിലെ ഫോണില്‍ വിളിച്ച് ...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയോ കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കുകയോ ആണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി
28 January 2021
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ. ഇതോടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമാണ് ബംഗാള്‍. മൂന്നാ ...
ഈ ജീവനക്കാരിയെ ധീരവനിത എന്ന് തന്നെ പറയണം... പെട്രോള്‍ പമ്ബില്‍ ബൈക്കിന് തീപിടിച്ചപ്പോള്‍ പുരുഷന്മാരായ ജീവനക്കാരും യാത്രക്കാരും ഓടി രക്ഷപ്പെട്ടപ്പോള്‍ ആ യുവതി ചെയ്തത്?
28 January 2021
പെട്രോള്‍ പമ്ബില്‍ ബൈക്കിന് തീപിടിച്ചപ്പോള്‍ പുരുഷന്മാരായ ജീവനക്കാരും യാത്രക്കാരും ഓടി രക്ഷപ്പെട്ടപ്പോള്‍ ജീവനക്കാരിയുടെ അവസരോചിത ഇടപെടലിലിലൂടെ ഒഴിവായത് വന്‍ദുരന്തം. പെട്രോള്‍ പമ്ബില്‍ വച്ച് വാഹനങ്ങ...
കോവിഡ് വ്യാപനത്തില്‍ ലോകത്തെ സംരക്ഷിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്
28 January 2021
കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് രാജ്യം മുന്‍കൈ എടുത്തു ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയി...
സമരം നടത്തുന്ന കര്‍ഷകരോട് വേദി ഒഴിയാന്‍ ആവശ്യപ്പെട്ട് പൊലീസ്; പോലീസ് നടപടി ജില്ലാ കലക്ടറുടെ ഉത്തരവിന് പിന്നാലെ; പ്രദേശത്ത് സംഘര്‍ഷ സാധ്യത
28 January 2021
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന് സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരം നടത്തുന്ന കര്‍ഷകരോട് വേദി ഒഴിയാന്‍ ആവശ്യപ്പെട്ട് പൊലീസ്. സമരവേദി ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീ...
വാക്സിന് മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരില്‍ നടത്തുന്ന അടിയന്തിര സഹായ പദ്ധതി പ്രകാരം ശ്രീലങ്ക ഇന്ത്യയില്‍ നിന്നുള്ള അഞ്ച് ലക്ഷം കോവിഡ് വാക്സിന് സ്വീകരിച്ചു
28 January 2021
ഇന്ത്യയുടെ കോവിഡ് വാക്സിന് സ്വീകരിച്ച് ശ്രീലങ്ക. വാക്സിന് മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരില്‍ നടത്തുന്ന അടിയന്തിര സഹായ പദ്ധതി പ്രകാരമാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ വാക്സിന് എത്തിച്ചത്. പ്രത്യേക എയര്‍ ഇ...
പ്രതിഷേധ റാലിക്കിടെ ട്രാക്ടര്‍ കയറി രണ്ട് സ്ത്രീകള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
28 January 2021
പ്രതിഷേധ റാലിക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ കയറി രണ്ട് സ്ത്രീകള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ രണ്ട് സ്ത്രീകളെ ഇടിച്ചു വീ...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗിക അതിക്രമമാവില്ലെന്ന് ബോംബെ ഹൈക്കോടതി; 50 കാരന് നല്കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് നാഗ്പൂര്‍ ബെഞ്ച് നൽികിയ ഉത്തരവ് ചർച്ചയാകുന്നു
28 January 2021
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന് ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ വിധി. അഞ്ചു വയസുകാരിയെ പീ...
കര്‍ഷകര്‍ സിംഗു അതിര്‍ത്തിയില്‍നിന്ന് ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് യുവാക്കളുടെ പ്രതിഷേധ മാര്‍ച്ച്; ഒരു പാര്‍ട്ടിയുടെയും ബാനറിലല്ല തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നു യുവാക്കള്‍; പൊലീസ് ബാരിക്കേഡുകൾ തീര്‍ത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കി
28 January 2021
കര്‍ഷക നിയമത്തിനെതിരെ സമരം തുടരുന്ന കര്‍ഷകര്‍ സിംഗു അതിര്‍ത്തിയില്‍നിന്ന് ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് യുവാക്കളുടെ പ്രതിഷേധ മാര്‍ച്ച്. ദേശീയ പതാകയുമായി ഒരു കൂട്ടം ചെറുപ്പക്കാരാണ് സിംഗുവില്‍ മാര്ച്...
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...
ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?
ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..
കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന് കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..



















