NATIONAL
ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന ആഹ്വാനവുമായി പ്രതിപക്ഷം
28 January 2021
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന ആഹ്വാനവുമായി പ്രതിപക്ഷം. പുതിയ കാര്‍ഷിക നയത്തിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാ...
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിൽ വൻ കര്‍ഷക പ്രതിഷേധം അരങ്ങേറിയിരുന്നു ; ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച ചെങ്കോട്ട സന്ദര്‍ശിക്കുന്നു
28 January 2021
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിൽ വൻ കര്‍ഷക പ്രതിഷേധം അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച ചെങ്കോട്ട സന്ദര്‍ശിക്കുവാൻ ഒരുങ്ങുകയാണ്. സംഘര്‍ഷത്തില്...
ലോകത്തെ കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമത്; ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്ബനിയായി ജിയോ മാറിയെന്ന് റിലയന്‍സ്
28 January 2021
ലോകത്തെ കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമത്. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്ബനിയായി ജിയോ മാറിയെന്ന് റിലയന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു ....
കൊവിഡിന്റെ സാഹചര്യത്തിൽ ഇത്തവണത്തെ കേന്ദ്ര ബജറ്റ് പൂർണമായും കടലാസ് രഹിതമായിരിക്കും; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ബജറ്റ് കടലാസിൽ അച്ചടിക്കേണ്ടെന്ന തീരുമാനം
28 January 2021
കൊവിഡിന്റെ സാഹചര്യത്തിൽ ഇത്തവണത്തെ കേന്ദ്ര ബജറ്റ് പൂർണമായും കടലാസ് രഹിതമായിരിക്കുമെന്ന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ബജറ്റ് കടലാസിൽ അച്ചടിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. എല്ലാവർഷവ...
ജനുവരി 31 വരെ ചെങ്കോട്ട തുറക്കില്ല; സോഷ്യൽമീഡിയയിൽ ചെങ്കോട്ടയിലെ ടിക്കറ്റ് കൗണ്ടറും മെറ്റല്‍ ഡിറ്റക്ടറും തകർക്കപ്പെട്ട ചിത്രങ്ങൾ പ്രചരക്കുന്നു
28 January 2021
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് പറഞ്ഞത് ജനുവരി 31 വരെ ചെങ്കോട്ട അടച്ചിടുമെന്ന്. എന്നാൽ ഇതിനുള്ള കാരണം ഇതുവരെയും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അറിയിച്ചില്ല. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ...
ഇന്ദിരാഗാന്ധിയുടെ രക്തത്തിന്റെ ഗുണം പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും രാഹുൽ ഗാന്ധിക്ക് ഉണ്ടെങ്കിൽ ഈ വിഘടനവാദ കലാപത്തെ തള്ളിപ്പറയണം; കലാപകാരികൾക്കെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
28 January 2021
കലാപകാരികൾ ക്കെതിരെ ശോഭാ സുരേന്ദ്രൻ വീണ്ടും പ്രതികരണവുമായി രംഗത്ത്. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ കലാപം അക്രമസക്തമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ദീപ് സിദ്ധുവിനെ പിന്തുണക്കുകയും സംരക്ഷണം നൽക...
പ്രതിരോധം ശക്തമാക്കി ഇന്ത്യ ; മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിലേക്ക്; ഇന്ത്യൻ വ്യോമസേനയിലെ റഫേൽ വിമാനങ്ങളുടെ എണ്ണം 11
28 January 2021
പ്രതിരോധങ്ങൾ ശക്തമാക്കി ഇന്ത്യ. ശത്രുക്കളുടെ കാര്യത്തിൽ ഇനിയൊരു വിട്ടുവീഴ്ചയുമില്ല എന്ന തെളിയിക്കുകയാണ് ഇന്ത്യ . ചൈനയെ അസ്വസ്ഥതപ്പെടുത്തുന്നഒരു പ്രവർത്തിയാണ് ഇന്ത്യ ഇപ്പോൾ ചെയ്തിരിക്കുന്നത്. മൂന്നാം ബ...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിച്ചേക്കും... കര്‍ഷക റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം
28 January 2021
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിച്ചേക്കും. കര്‍ഷക റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. പരിക്കേറ്റ പോലീസുകാരെയും അമിത്ഷാ ആശുപത്രിയിലെത്തി കാണുമെന്നാണ്...
ചോദ്യം ചെയ്യലിന് ഹാജരാവണം .... ശശികലക്ക് ഇ.ഡിയുടെ നോട്ടീസ്.... നാലു വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
28 January 2021
ചോദ്യം ചെയ്യലിന് ഹാജരാവണം .... ശശികലക്ക് ഇ.ഡിയുടെ നോട്ടീസ്.... നാലു വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഫെബ്രുവരിയില്...
കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പുതിയ കോവിഡ് മാര്‍ഗ്ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.... അന്തിമ തീരമാനം സംസ്ഥാനങ്ങള്‍ക്കെടുക്കാം, സിനിമ തിയേറ്ററുകളില്‍ ഇനി കൂടുതല്‍ പേരെ പ്രവേശിപ്പിക്കാം
28 January 2021
കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പുതിയ കോവിഡ് മാര്‍ഗ്ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അന്തിമ തീരമാനം സംസ്ഥാനങ്ങള്‍ക്കെടുക്കാം. പുതിയ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണിന് പുറത...
റിപ്പബ്ലിക്ദിനത്തില്‍ ട്രാക്ടര്‍റാലി ചെങ്കോട്ടയില്‍ കൊടിനാട്ടുന്നതിലും അക്രമത്തിലും കലാശിച്ചതിനുപിന്നാലെ നേരത്തേ പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍നിന്ന് കര്‍ഷകസംഘടനകള്‍ പിന്‍മാറി
28 January 2021
റിപ്പബ്ലിക്ദിനത്തില്‍ ട്രാക്ടര്‍റാലി ചെങ്കോട്ടയില്‍ കൊടിനാട്ടുന്നതിലും അക്രമത്തിലും കലാശിച്ചതിനുപിന്നാലെ നേരത്തേ പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍നിന്ന് കര്‍ഷകസംഘടനകള്‍ പിന്‍മാറി. അക്രമവുമായി ബന്...
കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അഭയ് സിംഗ് ചൗട്ടാല നിയമസഭാംഗത്വം രാജിവെച്ചു; 57കാരനായ ചൗട്ടാല രാജിക്കത്ത് നൽകാൻ സംസ്ഥാന നിയമസഭ മന്ദിരത്തിലെത്തിയത് ട്രാക്ടര്‍ ഓടിച്ച്
27 January 2021
കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഹരിയാനയിലെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് സിംഗ് ചൗട്ടാല നിയമസഭാംഗത്വം രാജിവെച്ചു. ഐഎന്‍എല്‍ഡിയുടെ...
സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം; സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തും ആളുകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല; കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
27 January 2021
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. കൊവിഡ് നിബന്ധനകള്‍ക്ക് വിധേയമായി സ്വിമ്മിംഗ് പൂളുകളിലും ആളുകളെ പ...
കര്‍ഷകസമരം പിന്‍വലിക്കില്ല; പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന ഉപരോധ സമരം മാറ്റിവച്ചു; മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം നടത്തുമെന്ന് അഖലേന്ത്യാ കിസാന്‍ സഭ
27 January 2021
കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന ഉപരോധ സമരം മാറ്റിവച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകസമരം പിന്‍വലിക്കില്ലെന്നും മഹാത്മാ ഗാന്ധിയുടെ രക്തസാക്...
ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് വിവാഹാഘോഷത്തിനായി ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ യുവാവ്
27 January 2021
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് 27 കാരന്‍. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശിയായ നവരീത് സിംഗ് ആണ് മരിച്ചത്. അടുത്തിടെ ഓസ്...
ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..
കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന് കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..
എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി
തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം
റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..
ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..
വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും സിസിടിവിയിൽ കണ്ടത് മറ്റൊന്ന്
പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!

















