NATIONAL
മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും
അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കറിനുനേരെ ഭീകരരുടെ ആക്രമണം; ജവാന് കൊല്ലപ്പെട്ടു!
04 October 2020
അരുണാചല്‍ പ്രദേശിലെ ചാങ്ലാങ് ജില്ലയില്‍ ഭീകരവാദികളെന്ന് സംശയിക്കുന്നവരുടെ ആക്രമണത്തില്‍ അസം റൈഫിള്‍സിലെ ഒരു ജവാന് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. രാവിലെ ഒന്‍പതുമണിയോടെ ജയറാംപുര്‍ പോലീസ് സ്റ്...
എല്ലിൻ കഷണങ്ങൾ പെട്രോളിൽ കത്തിയില്ല! ചിതയിൽ നിന്ന് അസ്ഥി പെറുക്കി സഹോദരൻ ; നെഞ്ച് തകർക്കും കാഴ്ച
04 October 2020
പ്രിയപ്പെട്ടവർക്ക് ഒരുനോക്ക് കാണാൻ പോലും അവസരം കൊടുക്കാതെ യുപി പൊലീസ് ധൃതിപ്പെട്ട് സംസ്കരിച്ച ഹത്രസിലെ പെൺകുട്ടിയുടെ ചിതയിൽനിന്ന് ബാക്കിയായ അസ്ഥി ശേഖരിച്ച് കുടുംബം. മതപരമായി ബാക്കിയുള്ള കർമങ്ങൾ ചെയ്...
പ്രിയങ്ക ഗാന്ധിക്കെതിരെയുള്ള അതിക്രമം; മാപ്പ് പറഞ്ഞ് യു.പി പോലീസ്
04 October 2020
ഹത്രാസ് സന്ദര്‍ശനത്തിനിടെ നോയിഡയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പോലീസ് അതിക്രമം നേരിട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഉത്തര്‍പ്രദേശ് പോലീസ്. സംഭവം ന...
ഇന്ത്യൻ ചുണക്കുട്ടികളെ നേരിടാൻ കൂലിയ്ക്ക് പാകിസ്ഥാൻ സൈനികരെ ഇറക്കി ചൈനയുടെ കളി
04 October 2020
അതിര്‍ത്തിക്കപ്പുറത്തുനിന്നും മാതൃരാജ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ന്നപ്പോഴൊക്കെയും ലോകത്തെ വിസമയിപ്പിച്ച് ധീരസാഹസികത പ്രകടിപ്പിച്ചവരാണ് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാംഗോങ് ത...
നന്മയുള്ളവന് സോനു സൂദ്; ബോളിവുഡ് താരം വീണ്ടും ജനഹൃദങ്ങളില്‍ താരമായി; ഇത്തവണ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികള്‍ക്ക് ടവര്‍ സ്ഥാപിച്ച് നല്‍കിയാണ് സോനു സൂദ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്
04 October 2020
കോവിഡ് കാലത്ത് പലരും സാധാരണക്കാരോടുള്ള സഹതാപം വാക്കുകള്‍ ഒതുക്കിയപ്പോള്‍ സാധാരണക്കാരെ സഹായിക്കാന്‍ നേരിട്ട് എത്തിയത് ബോളിവുഡിലെ ഈ വില്ലനായിരുന്നു. അങ്ങനെ അനേകം സാധാരണക്കാര്‍ക്ക് സഹായം നല്കി നല്ല വാര്...
കരിനിയമങ്ങള്‍ കീറി കുപ്പത്തൊട്ടിയില്‍ എറിയും; ഖേടി ബചാവോ യാത്രയില്‍ രാഹുല്‍ ഗാന്ധി; കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും രൂക്ഷ വിമര്‍ശമം; പക്ഷേ കാര്യങ്ങള്‍ നടക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ അധികാരത്തില്‍ വരണം
04 October 2020
കാര്‍ഷിക ബില്ലിനെതിരെ രാജ്വ്യാപകമായി കോണ്‍ഗ്രസിന്റെ പ്രക്ഷോപങ്ങള്‍ക്ക് തുടക്കമായി. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയ...
പുറത്തുപോകാമെന്ന് പറഞ്ഞ് കൂടെ കൂട്ടിയ കുഞ്ഞനുജത്തിയെ കഴുത്തു ഞെരിച്ചുകൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി..സഹോദരിയും ആൺസുഹൃത്തും അറസ്റ്റില്‍
04 October 2020
ഉത്തര്‍പ്രദേശില്‍ പതിനൊന്ന് വയസുകാരിയെ പതിനഞ്ചു വയസുകാരിയെ കൊന്നു തള്ളിയത് സ്വന്തം സഹോദരിയും ആണ്‍സുഹൃത്തും ചേര്‍ന്ന് ..കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു ..യുപിയിലെ...
എന്‍.ഡി.എയിലും സീറ്റു ധാരണ; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.യുവും സീറ്റ് തുല്യമായി പങ്കിടും; ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ജെഡിയുവിന്റെ ക്വാട്ടയില്‍ നിന്നും എല്‍ജെപിക്ക് ബിജെപിയുടെ ക്വാട്ടയില്‍ നിന്നും സീറ്റുകള്‍ നല്‍കും
04 October 2020
മഹസഖ്യത്തിന് പിന്നാലെ ബിഹാറില്‍ എന്‍.ഡി.എ മുന്നണിയും സീറ്റു ധാരണയില്‍ എത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ധാരണയനു...
യുവതി ബലാത്സംഗം ചെയ്യപ്പെട്ടു..ബലം പ്രയോഗിച്ചതിൻ്റെ അടയാളങ്ങൾ യുവതിയുടെ ശരീരത്തിലുണ്ടെന്നും "പെനട്രേഷൻ" നടന്നിട്ടുണ്ടെന്നും ഫോറൻസിക് പരിശോധ റിപ്പോർട്ട്... പോലീസ് തിടുക്കപ്പെട്ട് സംസ്കരിച്ചത് ആരെയെന്ന് അറിയില്ലെന്ന് യുവതിയുടെ വീട്ടുകാർ; അതുകൊണ്ടുതന്നെ യുവതിയുടേത് എന്നപേരിൽ നൽകിയ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ല..
04 October 2020
ഹാഥ്രസിൽ കൊല്ലപ്പെട്ട ദളിത് യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസ് വാദം തള്ളി ഫോറൻസിക് പരിശോധനയുടെ ഫലം പുറത്തു വന്നു.ഫോറൻസിക് പരിശോധ റിപ്പോർട്ട് പ്രകാരം "ബലം പ്രയോഗിച്ചതിൻ്റെ അടയാളങ്...
പാരാഗ്ലൈഡര്‍ കടലില്‍ വീണ് നാവികസേനാ ക്യാപ്റ്റന്‍ ദാരുണാന്ത്യം... കുടുങ്ങിക്കിടന്ന റെഡ്ഡിയെ ഏറെനേരം പ്രയത്നിച്ച് സുരക്ഷാഗാര്‍ഡുകളും സമീപവാസികളും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
04 October 2020
കര്‍ണാടക കാര്‍വാറിലെ രബീന്ദ്രനാഥടാഗോര്‍ ബീച്ചിനുസമീപം പാരാഗ്ലൈഡര്‍ കടലില്‍വീണ് നാവികസേനാ ക്യാപ്റ്റന്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദന്‍ റെഡ്ഡി(55) ആണ് മരിച്ചത്. കാര്‍വാര്‍ നാവികസേനാതാവളത്തില്...
പ്രശസ്ത ടൂറിസം കേന്ദ്രമായ കന്യാകുമാരിയില്‍ കഴിഞ്ഞ ദിവസം കടല്‍ ഉള്‍വലിഞ്ഞു... വിവേകാന്ദപ്പാറവരെ കടല്‍ കരയായി... പരിഭ്രാന്തിയോടെ ജനങ്ങള്‍
04 October 2020
പ്രശസ്ത ടൂറിസം കേന്ദ്രമായ കന്യാകുമാരിയില്‍ കഴിഞ്ഞ ദിവസം കടല്‍ ഉള്‍വലിഞ്ഞു... ജനങ്ങള്‍ പരിഭ്രാന്തരായി . വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. സാധാരണയായി കറുത്തവാവിനും, പൗര്‍ണമി ദിവസങ്ങളിലു...
ബംഗാളി നടി മിഷ്തി മുഖര്‍ജി അന്തരിച്ചു... വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
04 October 2020
ബംഗാളി നടി മിഷ്തി മുഖര്‍ജി (27) അന്തരിച്ചു. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മേം കൃഷ്ണ ഹൂം, ലൈഫ് കി തോ ലഗ് ഗയീ എ...
കല്‍പ്പന ചൗള സിഗ്നസ് പേടകം വിക്ഷേപിച്ച് നാസ... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ചരക്കുകളുമായി സിഗ്നസ് ബഹിരാകാശ പേടകം നോര്‍ത്ത്റോപ്പ് ഗ്രുമ്മന് വിക്ഷേപിച്ചു
04 October 2020
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ചരക്കുകളുമായി സിഗ്നസ് ബഹിരാകാശ പേടകം നോര്‍ത്ത്റോപ്പ് ഗ്രുമ്മന് വിക്ഷേപിച്ചു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി കല്‍പ്പന ചൗളയുടെ പേരിലാണ് സിഗ്നസ് പേടക...
ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് .... പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകവേയാണ് യുപി സര്‍ക്കാരിന്റെ പ്രഖ്യാപനം
04 October 2020
ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് .... പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദ...
രാഹുലും പ്രിയങ്കയും നടത്തിയത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന്റെ അടയാളപ്പെടുത്തൽ; പ്രശാന്ത് ഭൂഷണ്
03 October 2020
ഹത്രാസില്‍ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്.. യു പി മുഖ്യമന്ത്രിക്കെതിരെ ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..






















