NATIONAL
ഡൽഹിയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു
പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരം ഇന്ന് ഏറ്റുവാങ്ങാനിരിക്കെ പ്രശസ്ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു
29 August 2020
പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരം ഇന്ന് ഏറ്റുവാങ്ങാനിരിക്കെ പ്രശസ്ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മര...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
29 August 2020
സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ നടക്കാനിടയുള്ള പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു...
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറ്റാഷെയെ ചോദ്യം ചെയ്യണം.... ലഭിച്ച മൊഴികളില്‍ അറ്റാഷെയ്ക്കെതിരെ പരാമര്‍ശം ഉണ്ടെന്നും എന്‍.ഐ.എ സംഘത്തെ ദുബായില്‍ എത്തി മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രാലയം
29 August 2020
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറ്റാഷെ ചോദ്യം ചെയ്യണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലഭിച്ച മൊഴികളില്‍ അറ്റാഷെയ്ക്കെതിരെ പരാമര്‍ശം ഉണ്ടെന്നും എന്‍.ഐ.എ സംഘത്തെ ദുബായില്‍ എത്തി മൊഴി രേഖപ്പെടുത്താന്‍ അനു...
ഡല്‍ഹിയില്‍ നിന്നും ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് ആത്മഹത്യാ സന്ദേശം; ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന ഓഫിസുകള്‍ ഇടപെട്ട് രക്ഷപ്പെടുത്തി!
29 August 2020
'ഞാന്‍ ദുഃഖിതയാണ്, 2 മണിക്കൂറിനുള്ളില്‍ ആരെങ്കിലും എന്നെ സഹായിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും' എന്നു പറഞ്ഞുകൊണ്ടുള്ള ഒരുഇ-മെയില്‍ ഇന്ത്യയുടെ തലസ്ഥാനത്തു നിന്ന് അര്‍ധരാത്രിയിലാണ് ബ്രിട...
പതിനൊന്ന് ദിവസം നീണ്ട പൂജ നടന്നു... പൂജാരിമാര്‍ക്ക് പ്രതിഫലമായി ലഭിച്ചത് ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍
28 August 2020
പതിനൊന്ന് ദിവസം നീണ്ട പൂജ നടത്തിയ നാല്‍പ്പത് പൂജാരിമാരെ വ്യാജനോട്ട് നല്‍കി കബളിപ്പിച്ച സ്ത്രീയെ പോലീസ് പിടികൂടി. പൂജയ്ക്ക് ശേഷം 5.53 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് സ്ത്രീ പൂജാരിമാര്‍ക്ക് നല്‍കിയത്. ഉ...
ലിബ്യയിലെ സൈനിക അക്കാദമിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇ
28 August 2020
ലിബ്യയിലെ സൈനിക അക്കാദമിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇ ആണെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ലിബ്യന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍നിരായുധരാ...
കോണ്‍ഗ്രസ് എം.പിയും വ്യവസായിയുമായ എച്ച് വസന്തകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു
28 August 2020
തമിഴ്‌നാട്ടില്‍ ലോക്‌സഭാംഗം കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയും വ്യവസായിയുമായ എച്ച് വസന്തകുമാര്‍ (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ...
കൊവിഡ് ചികിത്സയിലായിരുന്ന കന്യാകുമാരി എം.പി വസന്തകുമാര്‍ അന്തരിച്ചു
28 August 2020
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി കോണ്‍ഗ്രസ് എം.പി വസന്തകുമാര്‍ അന്തരിച്ചു. കൊവിഡ് രോഗം രൂക്ഷമായതിനെ തുടര്‍ന്ന് ഒരാഴ്ച്ചയില്‍ ഏറെയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെന്റ്റിലേറ്ററിലായിരുന്ന...
ബിഗ് ബസാർ ഇനി അംബാനിക്കോ?
28 August 2020
ആർബിഐ ഗവർണർ ശക്തി കാന്ത് ദാസ് ഈ അടുത്ത കാലത്തായി വളരെ ശക്തമായ അഭിപ്രായങ്ങളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ചും ഇന്ത്യൻ ബാങ്കിങ് മേഖലയെ കുറിച്ചും വ്യക്തമാക്കുന്നത്. ബാങ്കുകളുടെ അടിസ്ഥാന നില മറന്നുകൊണ...
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
28 August 2020
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. തിരുവല്ല പുളിക്കീഴിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവ് വിദേശത്ത് ജോലിചെയ്ത് വരുകയാണ്. ബന്ധുക്കളോട് ആദ്യം പീഡന വിവരം വെളിപ്പെടുത്തിയ പെ...
അവസാനവർഷ സർവകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി....
28 August 2020
അവസാനവർഷ സർവകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നീട്ടിവയ്ക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. എന്നാല്‍ റദ്ദാക്കാനാകില്ല. പരീക്ഷയില്ലാതെ അവസാനവര്...
ഇന്ത്യയിൽ അംഗീകൃത കൊവിഡ് വാക്സിൻ 2021 മാർച്ചിനകം
28 August 2020
ഇന്ത്യയിൽ 2021 ആദ്യത്തോടെ കൊവിഡ്-19 അംഗീകൃത വാക്സിൻ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിര്‍മാതാക്കളും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ കമ്പനിയുമായ സിറം ഇൻസ്റ്റിറ്റ്...
യെദ്യൂരപ്പയുടെ മകൻ ‘സൂപ്പർ മുഖ്യമന്ത്രി’; ഒരു കത്ത് പുറത്തുവിട്ട് കോൺഗ്രസ്.....ഇത് ചർച്ചകളിലേക്ക് വഴിമാറുന്നു, കർണാടക രാഷ്ട്രീയത്തിൽ പുതിയ തർക്കങ്ങൾക്കും ചർച്ചകൾകക്കും വഴിയൊരുങ്ങുന്നു
28 August 2020
കർണാടക രാഷ്ട്രീയത്തിൽ പുതിയ തർക്കങ്ങൾക്കും ചർച്ചകൾകക്കും വഴിയൊരുങ്ങുന്ന സാഹചര്യമാണ് ഉള്ളത്. യെദ്യൂരപ്പയുടെ മകൻ ‘സൂപ്പർ മുഖ്യമന്ത്രി’; എന്ന് വാക്കുകൾ അടങ്ങുന്ന ഒരു കത്ത് പുറത്തുവിട്ട് കോൺഗ്രസ്.....ഇത് ...
ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ മുതൽക്കൂട്ട്; സെപ്റ്റംബര്‍ 10ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും
28 August 2020
സെപ്റ്റംബർ 10ന് റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് സമർപ്പിക്കുക. സെപ്റ്റംബർ 10ന് ഹരിയാനയിലെ അംബാല വ്യോ...
കോമ അവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്നു... പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല!
28 August 2020
മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും അദ്ദേഹം കോമ അവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അറിയിച്ചു. ശ്വാസകോശ അണുബാധയ്ക്കും ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















