NATIONAL
ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍
കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു
03 August 2020
കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെയും മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചി...
അമ്മയെയും 12 കാരിയായ മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കി
03 August 2020
നാൽപ്പതുകാരിയെയും 12 വയസുള്ള മകളെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ബോദാർലി ഗ്രാമത്തിൽ വെള്ള...
ആയുധധാരികളായ ആറംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ കെട്ടിയിട്ട ശേഷം കണ്ണുടക്കിയത് 40കാരിയായ വീട്ടമ്മയിലും പന്ത്രണ്ടുകാരിയായ മകളിലും; ഇരുവരെയും തട്ടികൊണ്ടുപോയത് വീടിന് സമീപത്തുള്ള ക്രഷറിലേക്ക്... രണ്ടുദിവസം ക്രൂരമായ പീഡനത്തിന് ശേഷം സംഭവിച്ചത്...
03 August 2020
ഗൃഹനാഥനെ തടഞ്ഞ് വച്ച് വീട്ടമ്മയേയും പന്ത്രണ്ട് വയസുകാരിയായ മകളേയും ആറ് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ഷാപൂറിലാണ് ഞെട്ടിക്കുന്ന സംഭവം. ആയുധധാരികളായ ആറംഗ സംഘം വീ...
തമിഴ്നാട് ഗവര്‍ണര്‍ക്കും യെദിയൂരപ്പയ്ക്കും അമിത് ഷായ്ക്കും കോവിഡ്
03 August 2020
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, കോവിഡ് ബാധിച്ച് മുംെബെ നാനാവതി ആശു...
പതിനാറ് ദിവസത്തെ വിവാഹത്തിന് ശേഷം പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം അമ്മയുടെ വീട് സന്ദര്‍ശനത്തിനെത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.... മുൻ കാമുകനെ കണ്ടതോടെ കൺട്രോൾ പോയ യുവതി ചെയ്തത് മറ്റൊന്ന്... പിന്നെ സംഭവിച്ചത്...
03 August 2020
വിചിത്രമായ ഒരു സംഭവവികാസത്തില്‍, ഒരു പെണ്‍കുട്ടി കാമുകന് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ത്രി മുഴുവന്‍ കാമുകന്റെ വീടിന് മുന്നില്‍ ധര്‍ണ ഇരുന്നു. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ ജയ്പൂര്‍ പോലീസ് പരിധിയിലുള്ള അര...
കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ഉന്തുവണ്ടിയില്‍
03 August 2020
തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂരില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഒരു കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലെത്തിച്ചു. മൃതദേഹം ക...
വിദേശത്തു നിന്നും ഇന്ത്യയിലേക്കു വരുന്നവര്‍ക്ക് പ്രത്യേക റജിസ്ട്രേഷനടക്കമുള്ള പുതിയ ആരോഗ്യ മാര്‍ഗരേഖ
03 August 2020
വിദേശത്തുനിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്കു പ്രത്യേക റജിസ്ട്രേഷനടക്കമുള്ള മാര്‍ഗരേഖകള്‍ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് പോര്‍ട്ടലില്‍ (www.newdelhiai...
കോവിഡ് ഫലം നെഗറ്റീവായി.... ബോളിവുഡ് നടന് അമിതാഭ് ബച്ചന് ആശുപത്രി വിട്ടു
03 August 2020
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബോളിവുഡ് നടന് അമിതാഭ് ബച്ചന്(77) പരിശോധനാഫലം നെഗറ്റീവായതോടെ ഇന്നലെ ആശുപത്രി വിട്ടു. മകന് അഭിഷേക് ബച്ചനാണ് ബച്ചന് കൊവിഡ് രോഗമുക്തനായ വിവരം ആദ്യം ...
ഇന്ത്യ-ചൈന സേനാ കമാന്‍ഡര്‍മാര്‍ അഞ്ചാം കൂടിക്കാഴ്ച നടത്തി, ചൈന പിന്മാറണമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ
03 August 2020
ലേ ആസ്ഥാനമായുള്ള 14 സേനാ കോര്‍ മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന് എന്നിവര്‍ തമ്മില്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പരിഹാരവഴി തേടി കൂടിക്കാഴ്ച നടത്തി. ...
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.... കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്നും യെദ്യൂരപ്പയുടെ നിര്‍ദ്ദേശം
03 August 2020
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധന ഫലം പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ യെദ്യൂരപ്പ തന്നെയാണ് അറിയിച്ചത്.ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ ചിക...
തകര്‍ന്നു വീണ ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി സഞ്ചരിച്ചുവെന്ന അവകാശവാദ വുമായി ചെന്നൈ സ്വദേശി, ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒയ്ക്ക് വിവരം കൈമാറി, ഇക്കാര്യം പരിശോധിക്കുമെന്ന് ഐഎസ്ആര്‍ഒ
03 August 2020
ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ നാസയുടെ ചിത്രങ്ങളില്‍നിന്നു ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ചെന്നൈ സ്വദേശിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ഷണ്മുഖ സുബ്രഹ്മണ്യന് പുതിയ അവകാശവാദവുമായെത്തി. ...
കൊവിഡ്: രണ്ടു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ
02 August 2020
ത്രിപുരയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണിത്. വ്യാഴാഴ്ച അഗര്‍ത്തല ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപ...
വീട്ടമ്മയേയും പന്ത്രണ്ട് വയസുകാരിയായ മകളേയും ആറ് പേര് ചേര്‍ന്ന് പീഡിപ്പിച്ചു
02 August 2020
ഗൃഹനാഥനെ തടഞ്ഞ് വച്ച് വീട്ടമ്മയേയും പന്ത്രണ്ട് വയസുകാരി മകളേയും ആറ് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ഷാപൂറിലാണ് ഞെട്ടിക്കുന്ന സംഭവം. ആയുധധാരികളായ ആറംഗ സംഘം വീട്ടി...
അമിത് ഷാക്ക് കോവിഡ് രോഗമുക്തി ആശംസിച്ച് നേതാക്കൾ
02 August 2020
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ രോഗം വേഗം ഭേദമാകെട്ട എന്ന ആശംസകളുമായി വിവിധ നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് നേതാവ്. രാഹുല്‍ ഗാന്ധി വേഗത്തിലു...
നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു: രാജ്!ഭവനിലെ 87 ജീവനക്കാര്‍ക്കും രോഗം
02 August 2020
നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൂന്തോട്ട ജീവനക്കാരനും അടക്കം രാജ്ഭവനിലെ 87 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിര...
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..
മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്..
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്ഷകന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..
കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..



















